ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഐഎഫ്എ (IFA) ട്രേഡ് ഷോ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ബെര്‍ലിനില്‍ നടന്ന IFA 2016 ടെക് ഷോയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ? നോക്കാം!

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ പെട്ടെന്നു തന്നെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍: ഉടന്‍ അറിയേണ്ട കാര്യങ്ങള്‍!

IFA 2016-ല്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ A പ്ലസ്

കൂടുതല്‍ അറിയാന്‍

. 4.5ഇഞ്ച് (854X480) പിക്‌സല്‍ ഡിസ്‌പ്ലേ
. 1.3GHz മീഡിയാടെക് MT6580 പ്രോസസര്‍ മാലി 400MP2 ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 5/2എംപി ക്യാമറ
. 3ജി
. 2000എംഎഎച്ച് ബാറ്ററി

 

ലെനോവോ K6

കൂടുതല്‍ അറിയാന്‍

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ട്രാഗണ്‍ 430, 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/8എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ K6 പവര്‍

കൂടുതല്‍ അറിയാന്‍

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ട്രാഗണ്‍ 430 64 ബിറ്റ് പ്രോസസര്‍
. 2ജിബി റാം/16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

ലെനോവോ K6 നോട്ട്

കൂടുതല്‍ അറിയാന്‍

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡോള്‍ബി ആറ്റംസ്
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

ലോനോവോ P2

കൂടുതല്‍ അറിയാന്‍

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി/ 4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/5എംപി ക്യാമറ
. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 5100എംഎഎച്ച് ബാറ്ററി

 

ഹുവായ് നോവ

കൂടുതല്‍ അറിയാന്‍

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി 2.5D ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 12/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റെ സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3,020എംഎഎച്ച് ബാറ്ററി

 

ഹുവായ് നോവ പ്ലസ്

കൂടുതല്‍ അറിയാന്‍

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ബ്ലൂട്ടൂത്ത്
. 3340എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z പ്ലേ

കൂടുതല്‍ അറിയാന്‍

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3510എംഎഎച്ച് ബാറ്ററി

 

അര്‍ച്ചോസ് 55 ഡയമണ്ട് സെല്‍ഫി (Archos 55 Diamond)

. 5.50ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍ 430 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റ
. 3000എംഎഎച്ച് ബാറ്ററി

 

അല്‍കാടെല്‍ POP 4 (Alcatel POP 4)

കൂടുതല്‍ അറിയാന്‍

. 5.5ഇഞ്ച് FHD അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.7GHz കോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2610എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ

കൂടുതല്‍ അറിയാന്‍

. 5.20ഇഞ്ച് 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രായിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം
.23/13എംപി ക്യാമറ
. 2900എംഎഎച്ച് ബാറ്ററി

 

സോണി എക്‌സപീരിയ X കോംപാക്ട്

കൂടുതല്‍ അറിയാന്‍

. 4.6ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് OS v6.0.1 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650
. 23/5എംപി ക്യാമറ
. 2700എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The IFA trade show is one of the biggest tech shows that happen in the world.Last week,a few smartphones were launched at the IFA 2016 tech show that happened in Berlin.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot