2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സാംസങ്ങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ കമ്പനി ഇപ്പോള്‍ കുറച്ചു നഷ്ടത്തിലാണ്. എന്നിരുന്നാലും ഗാലക്‌സി നോട്ട് 7ന്റെ പുനരുദ്ധാരണ പതിപ്പ് തുടങ്ങാനാണ് സാംസങ്ങ് പോകുന്നത്.

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

ഈ പ്രക്ശങ്ങള്‍ എല്ലാം മറികടന്ന് സാംസങ്ങ് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ 2017ല്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്നു.

2017ല്‍ വരാര്‍ പോകുന്ന അടിപൊളി സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

2017ല്‍ വരാന്‍ പോകുന്ന സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളും അതിന്റെ സവിശേഷതകളും റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്തൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി C9

സവിശേഷതകള്‍

. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. പുതിയ ആന്‍ഡ്രോയിഡ് ഒഎസ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652
. 16/16എംബി ക്യാമറ
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4000എംഎഎച്ച് ബാറ്ററി

റിലയന്‍സ് ജിയോ ഡിറ്റിഎച്ച്, എയര്‍ടെല്‍ ഡിറ്റിഎച്ച് കടുത്ത മത്സരത്തിനിടയാകുമോ?

 

സാംസങ്ങ് ഗാലക്‌സി S8

സവിശേഷതകള്‍

. 5.1 സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v7.0
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍
. എക്‌സിനോസ് 8895 ഒക്ടാ കോര്‍
. 12/8എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ ബാറ്ററി

നിങ്ങളുടെ തൊട്ടടുത്തുളള ATM പ്രവര്‍ത്തിക്കുന്നുണ്ടോ, അതില്‍ പണം ഉണ്ടോ:ഈ ട്രിക്‌സിലൂടെ അറിയാം!

 

സാംസങ്ങ് ഗാലക്‌സി J1 മിനി പ്രൈം

സവിശേഷതകള്‍

. 4 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്,v6.0 മാര്‍ഷ്മലോ
. ഒക്ടാകോര്‍ പ്രോസസര്‍
. 5എംബി റിയര്‍ ക്യാമറ
. 1500എംഎഎച്ച് ബാറ്ററി

ഞെട്ടിക്കുന്ന സവിശേഷതകള്‍: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്!

 

സാംസങ്ങ് ഗാലക്‌സി A7

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1 മാര്‍ഷ്മലോ
. ഒക്ടാകോര്‍
. 32/64ജിബി
. 3ജിബി റാം
. 16എംബി ക്യാമറ
. നോള്‍ റിമൂവബിള്‍ ലീ-ലോണ്‍ ബാറ്ററി

കേരളത്തിലെ വരിക്കാര്‍ക്കായി വമ്പന്‍ വോയിസ് കോളുമായി ഐഡിയ!

 

സാംസങ്ങ് ഗാലക്‌സി A3

സവിശേഷതകള്‍

. 4.7ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1
. ഒക്ടാകോര്‍ 1.5Ghz കോര്‍ടെക്‌സ് a53
.8എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ ലോണ്‍ ബാറ്ററി

റിലയന്‍സ് ജിയോ എംഎന്‍പി: പോര്‍ട്ടിങ്ങിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

 

സാംസങ്ങ് ഗാലക്‌സി A5

സവിശേഷതകള്‍

. 5.2ഇഞ്ച് ടച്ച് സ്‌ക്രീന്‍
. 13എംബി ക്യാമറ
. ഒക്ടാകോര്‍, 1880 MHz, എആര്‍എം കോര്‍ടെക്‌സ് A72, എആര്‍എം കോര്‍ടെക്‌സ് A53, 64 ബിറ്റ്
. 3ജിബി റാം
. 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

500, 1000 രൂപ റദ്ദാക്കല്‍: വോഡാഫോണ്‍ മികച്ച ഓഫറുമായി!

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് പ്രൈം പ്ലസ്

സവിശേഷതകള്‍

. 5ഇഞ്ച് ഐപിഎസ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ക്വാഡ് കോര്‍ മീഡിയടെക് പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി ക്യാമറ
. 3ജി
. 2600എംഎഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യരുത് എന്നു പറയുന്നത് എന്തു കൊണ്ട്?

 

സാംസങ്ങ് ഗാലക്‌സി S8/സാംസങ്ങ് ഗാലക്‌സി S8 എഡ്ജ് പ്ലസ്

സവിശേഷതകള്‍

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്
. സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം, ഒക്ടാ കോര്‍ 3.2 GHz
. 28/8.1എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ബാറ്ററി

ഇന്ത്യയില്‍ ലഭിക്കുന്ന 23 എംബി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

English summary
Samsung is circulating in the rumor mills for some of its upcoming smartphones including the Galaxy C9, Galaxy A7, Galaxy S8, etc. l

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot