ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച കിഴിവുകളുമായി വിജയ് സെയിൽസ്

|

ഇ-കൊമേഴ്സ് വ്യവസായം കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഇന്ത്യയിൽ വലിയതോതിൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയോട് മത്സരിക്കാൻ ഇന്ത്യയിലുള്ള പ്രധാന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വിജയ് സെയിൽ. മറ്റ് ഇ-കൊമേഴ്സ് കമ്പനികളോട് മത്സരിച്ച് പിടിച്ചുനിൽക്കാനായി കൂടുതൽ ജനപ്രീതി ആവശ്യമാണ് എന്നതിനാൽ തന്നെ മികച്ച ഓഫറുകളിൽ പ്രൊഡക്ടുകൾ വിൽക്കുന്ന പ്ലാറ്റ്ഫോം കൂടിയാണ് വിജയ് സെയിൽ. ഇപ്പോൾ ആപ്പിൾ ഐഫോണുകൾക്ക് വിജയ് സെയിലിൽ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.

 

വിജയ് സെയിൽ

വിജയ് സെയിൽ ആപ്പിൾ ഡേയ്സ് എന്ന പേരിൽ നടക്കുന്ന വിൽപ്പനയിലൂടെ ആപ്പിളിന്റെ എല്ലാ പ്രൊഡക്ടുകൾക്കും മികച്ച ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാകും. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സെയിൽ സുവർണാവസരമാണ്. ഇന്നലെ ആരംഭിച്ച ഈ സെയിൽ ഓഗസ്റ്റ് 9 വരെയാണ് നടക്കുന്നത്. ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ 12 പ്രോ മാക്സ് തുടങ്ങിയ ഡിവൈസുകൾക്ക് വമ്പിച്ച വിലക്കിഴിവ് തന്നെ ഈ സെയിലിലൂടെ ലഭ്യമാണ്.

ആപ്പിൾ ഐഫോൺ 12 (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്)

ആപ്പിൾ ഐഫോൺ 12 (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്)

ഓഫറുകൾ

ഡീൽ വില: 75,990 രൂപ

യഥാർത്ഥ വില: 79,900 രൂപ

കിഴിവ്: 5% (3,910 രൂപ)

ആപ്പിൾ ഐഫോൺ 12 (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്) വിജയ് സെയിൽസ് ആപ്പിൾ ഡേയ്സിലൂടെ 5% കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ ഐഫോൺ നിങ്ങൾക്ക് 3,910 രൂപ കിഴിവിൽ 75,990 രൂപയ്ക്ക് ലഭ്യമാകും.

ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്)
 

ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്)

ഓഫർ

ഡീൽ വില: 63,499 രൂപ

യഥാർത്ഥ വില: 69,900 രൂപ

കിഴിവ്: 9% (6,401 രൂപ)

ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി സ്റ്റോറേജ്, ബ്ലാക്ക്) വിജയ് സെയിൽസ് ആപ്പിൾ ഡേയ്സിലൂടെ 9% കിഴിവിൽ ലഭ്യമാണ്. 69,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 6,401 രൂപ കിഴിവിൽ നിങ്ങൾക്ക് 63,499 രൂപയ്ക്ക് ലഭിക്കും.

ആപ്പിൾ ഐഫോൺ 11 (64 ജിബി സ്റ്റോറേജ്, വൈറ്റ്)

ആപ്പിൾ ഐഫോൺ 11 (64 ജിബി സ്റ്റോറേജ്, വൈറ്റ്)

ഓഫർ

ഡീൽ വില: 52,172 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 5% (2,728 രൂപ)

ആപ്പിൾ ഐഫോൺ 11 (64 ജിബി സ്റ്റോറേജ്, വൈറ്റ്) വിജയ് സെയിൽസ് ആപ്പിൾ ഡേയ്സിലൂടെ 5% കിഴിവിൽ ലഭ്യമാണ്. 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 2,728 രൂപ കിഴിവിൽ 52,172 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി സ്റ്റോറേജ്, പസഫിക് ബ്ലൂ)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി സ്റ്റോറേജ്, പസഫിക് ബ്ലൂ)

ഓഫർ

ഡീൽ വില: 1,19,999 രൂപ

യഥാർത്ഥ വില: 1,29,900 രൂപ

കിഴിവ്: 8% (9,901 രൂപ)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (128 ജിബി സ്റ്റോറേജ്, പസഫിക് ബ്ലൂ) വിജയ് സെയിൽസ് ആപ്പിൾ ഡേയ്സിലൂടെ 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 9,901 രൂപ കിഴിവോടെ 1,19,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ആപ്പിൾ ഐഫോൺ 12 മിനി (128 ജിബി സ്റ്റോറേജ്, വൈറ്റ്)

ആപ്പിൾ ഐഫോൺ 12 മിനി (128 ജിബി സ്റ്റോറേജ്, വൈറ്റ്)

ഓഫർ

ഡീൽ വില: 67,999 രൂപ

വില: 74,900 രൂപ

കിഴിവ്: 9% (6,901 രൂപ)

ആപ്പിൾ ഐഫോൺ 12 മിനി (128 ജിബി സ്റ്റോറേജ്, വൈറ്റ്) വിജയ് സെയിൽസ് ആപ്പിൾ ഡേയ്സിലൂടെ 9% കിഴിവിൽ ലഭ്യമാണ്. 74,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 67,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Apple iPhones are getting huge discounts through the Vijay Sales Apple Days. The sale, which started yesterday, will run till August 9.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X