ആമസോൺ വിവോ കാർണിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകൾ

|

2020ലെ ആമസോണിന്റെ ആദ്യ ഗ്രാന്റ് സെയിൽ ആരിഭിച്ചു. വിവോ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകൾ നൽകുന്ന ആമസോൺ വിവോ കാർണിവൽ സെയിലിനാണ് തുടക്കമായത്. ജനുവരി 6ന് ആരംഭിച്ച സെയിൽ ജനുവരി 9 വരെ തുടരും. വൻ വിലക്കിഴിവുകളും ഓഫറുകളുമാണ് സെയിലിലൂടെ നൽകുന്നത്. ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇഎംഐ എന്നിവയിൽ 1,500 രൂപ വരെ ഇൻസ്റ്റന്റ് ഡിസകൌണ്ട്, എക്സ്ച്ചേഞ്ചിൽ 3000 രൂപ വരെ ഇളവ്, 13,000 രൂപ വരെ വില വെട്ടികുറയ്ക്കൽ, നോ കോസ്റ്റ് ഇഎംഐയിൽ 2000 രൂപ ലാഭം, വാറന്റി സേവനങ്ങൾ എന്നിങ്ങനെ നിരവധി ഓഫറുകളാണ് ആമസോൺ നൽകുന്നത്.

വിവോ യു 10
 

വിവോ യു 10

3 ജിബി റാമും 32 ജിബി റോമും ഉള്ള ഹാൻഡ്‌സെറ്റിന്റെ അടിസ്ഥാന വേരിയന്റിന് 8,490 രൂപയാണ് വില. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ക്വാൽകോം എസ്ഡി 665 എഇഇ എസ്ഒസിയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

കൂടുതൽ വായിക്കുക: 2020ൽ ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ

വിവോ യു 20

വിവോ യു 20

ഹാൻഡ്‌സെറ്റ് അടിസ്ഥാന വേരിയന്റായ 4 ജിബി റാം / 64 ജിബി റോം വേരിയന്റിന് 10,990 രൂപയാണ് വില. 6 ജിബി റാം / 64 ജിബി റോം ഓപ്ഷനുകൾക്ക് 11,990 രൂപയും വില വരുന്നു. അടിസ്ഥാന വേരിയൻറിന് പ്രതിമാസം 517 രൂപ എന്ന നിരക്കിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷൻ ലഭ്യമാണ്.

വിവോ വി 17

വിവോ വി 17

സ്മാർട്ട്‌ഫോൺ 18% വില കിഴിവോടെ 22,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് ഇഎംഐ ഇടപാടുകളിൽ തിരഞ്ഞെടുത്താൽ 1,500 ഇൻസ്റ്റന്റ് ഡിസ്കൌണ്ടുകൾ ലഭിക്കും. AI ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന ആകർഷണം.

കൂടുതൽ വായിക്കുക: വിപണിയിൽ ലഭ്യമായ മികച്ച 64 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

വിവോ എസ് 1 പ്രോ
 

വിവോ എസ് 1 പ്രോ

ഈ സ്മാർട്ട്‌ഫോണിന്റ പ്രധാന സവിശേഷതകൾ 48 എംപി എഐ ക്വാഡ് റിയർ ക്യാമറകൾ, എഫ്‌എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ടൈപ്പ്-സി 18 വാൾട്ട് ഡ്യുവൽ എഞ്ചിൻ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ്. ആമസോൺ ഓഫറിലൂടെ 19,990 രൂപയ്ക്ക് വിവോ എസ് 1 പ്രോ സ്വന്തമാക്കാം.

വിവോ വി 15 പ്രോ

വിവോ വി 15 പ്രോ

ഈ ഹാൻഡ്‌സെറ്റ് 39% കിഴിവോടെ 19,990 രൂപയ്ക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. പ്രതിമാസം 833 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ ഓപ്ഷൻ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഡിസൈവ് സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: 2020 ല്‍ രണ്ട് ആപ്പിള്‍ ഐഫോണ്‍ എസ്ഇ മോഡലുകള്‍ അവതരിപ്പിച്ചേക്കും: റിപ്പോർട്ട്

Most Read Articles
Best Mobiles in India

Read more about:
English summary
Amazon is gearing up for 2020's first grand sales in the form of "Vivo Carnival". To let you know, the sales have begun on January 6th, and will run until January 9th. The users who want to have some of the best Vivo phones must follow our given list below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X