വിവോ വി25 പ്രോ ഇന്ത്യൻ വിപണിയിൽ മത്സരിക്കുക ഈ സ്മാർട്ട്ഫോണുകളോട്

|

വിവോ വി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വിവോ വി25 പ്രോ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാം + 128 ജിബി റോം, 12 ജിബി റാം + 256 ജിബി റോം എന്നീ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. യഥാർക്രമം 35,999 രൂപ, 39,999 രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ വില. സെയിലിങ് ബ്ലൂ, പ്യുവർ ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്.

 

പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോൺ

പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്കാണ് വിവോ വി25 പ്രോ അവതരിപ്പിച്ചത്. കടുത്ത മത്സരമുള്ള വിഭാഗമാണ് ഇത്. ഈ വിഭാഗത്തിലെ മറ്റ് സ്മാർട്ട്ഫോണുകൾ കൂടി നോക്കാം. ഇതിൽ നത്തിങ്, വൺപ്ലസ്, ഓപ്പോ, മോട്ടറോള, iQOO തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഇതിൽ ഉൾപ്പെടുന്നു.

നത്തിങ് ഫോൺ (1)
 

നത്തിങ് ഫോൺ (1)

വില: 32,999 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 120Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 നതിങ് ഒഎസ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Vivo V25 Pro 5G Vs OnePlus Nord 2T 5G: ഏത് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് മികച്ചത്Vivo V25 Pro 5G Vs OnePlus Nord 2T 5G: ഏത് പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് മികച്ചത്

മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30

വില: 28,800 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 144Hz ഡിസ്പ്ലേ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,020 mAh ബാറ്ററി

ഓപ്പോ റെനോ8 5ജി

ഓപ്പോ റെനോ8 5ജി

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് FHD+ (1080 x 2400 പിക്സൽസ്) AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 1300 (6 nm) മാലി-G77 MC9

• 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ജ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, വൈഫൈ

• 4,500 mAh ബാറ്ററി

iQOO 9 SE 5G

iQOO 9 SE 5G

വില: 33,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED ഡിസ്പ്ലെ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽവിവോ വി25 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 25 മുതൽ

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 27,499 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വൺപ്ലസ് 10ആർ 5ജി

വൺപ്ലസ് 10ആർ 5ജി

വില: 34,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• മാലി-ജി510 എംസി6 ജിപിയു, ഡൈമെൻസിറ്റി 8100-മാക്സ് 5nm പ്രോസസർ

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

പോക്കോ എഫ്4 5ജി

പോക്കോ എഫ്4 5ജി

വില: 33,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം

Best Mobiles in India

English summary
Vivo V25 Pro has been introduced to the premium midrange smartphone market. This is a highly competitive category. Let's take a look at other smartphones in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X