കരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകളുടെ പെർഫോമൻസ് നിർണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് റാം ആണ്. ഇന്ന് ബജറ്റ് വിലയിൽ പോലും 4 ജിബിയോ 6 ജിബിയോ വരെ റാമുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. നമ്മുടെ ഗെയിമിങ് ആവശ്യങ്ങളും ആപ്പുകളുടെ ഉപയോഗവുമെല്ലാം വർധിച്ച് വരുന്നതിനാൽ തന്നെ ഈ റാം ശേഷിയൊന്നും പലപ്പോഴും തികയാതെ വരുന്നു. അതുകൊണ്ട് തന്നെ 12 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ എല്ലാ പ്രധാന ബ്രാന്റുകളും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

സ്മാർട്ട്‌ഫോണുകൾ

ഈ ജൂൺ മാസത്തിൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഹൈ എൻഡ് 12 ജിബി റാം സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകൾ മികച്ച പെർഫോമൻസ് നൽകുന്നവയാണ്. വിവോ, സാംസങ്, ഷവോമി, iQOO, ഓപ്പോ തുടങ്ങിയ ബ്രാന്റുകളെല്ലാം ഇത്തരം ഡിവൈസുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വിവോ എക്സ്80 പ്രോ 5ജി

വിവോ എക്സ്80 പ്രോ 5ജി

വില: 79,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2400×1800 പിക്സൽസ്) എഫ്എച്ച്ഡി+ ഇ5 അമോലെഡ് സ്ക്രീൻ

• മാലി G710 10-core ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12ജിബി LPDDR5 റാം, 256ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി
 

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

വില: 1,09,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ

വില: 67,499 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3120 x 1440 പിക്സൽസ്) കർവ്ഡ് പോൾഇഡ് എൽടിപിഒ ഡിസ്പ്ലേ

• 848MHz മാലി-G78 MP20 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പ്

• 12ജിബി LPDDR5 റാം, 128 ജിബി / 256 ജിബി / 512 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി + 12 എംപി + 48 എംപി പിൻ ക്യാമറകൾ

• 11 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫോൾഡ് 3

സാംസങ് ഗാലക്സി Z ഫോൾഡ് 3

വില: 1,49,990 രൂപ

പ്രധാന സവിശേഷതകൾ

• 7.6-ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5:18 ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ

• 6.2-ഇഞ്ച് (2268 x 832 പിക്സലുകൾ) 24.5:9) എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 12ജിബി LPDDR5 റാം, 256ജിബി / 512ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി കവർ ഫ്രണ്ട് ക്യാമറ

• 4 എംപി അണ്ടർ ഡിസ്പ്ലേ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, സബ്6 / mmWave, ഡ്യുവൽ 4ജി വോൾട്ടി

• 4,400 mAh ബാറ്ററി

ജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

iQOO 9 പ്രോ 5ജി

iQOO 9 പ്രോ 5ജി

വില: 64,900 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ക്യൂവ്ഡ് E5 എൽടിപിഒ അമോലെഡ് സ്ക്രീൻ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 16 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

ഓപ്പോ റെനോ 7 പ്രോ

ഓപ്പോ റെനോ 7 പ്രോ

വില: 37,123 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-MAX 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 256 ജിബി (UFS 3.1) സ്റ്റോറേജുള്ള 8 ജിബി LPDDR4x റാം / 256 ജിബി (UFS 3.1) സ്റ്റോറേജുള്ള 12 ജിബി LPDDR4x റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

വിവോ എക്സ്70 പ്രോ പ്ലസ്

വിവോ എക്സ്70 പ്രോ പ്ലസ്

വില: 79,990 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (3200×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ E5 അമോലെഡ് എച്ച്ഡിആർ 10+ 10-ബിറ്റ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 48 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾജൂൺ മാസത്തിൽ സ്വന്തമാക്കാൻ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

വില: 62,999 രൂപ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,600 mAh ബാറ്ററി

Best Mobiles in India

English summary
Take a look at the best high end 12GB RAM smartphones available for purchase this June. It includes smartphones from brands like Vivo, Samsung, Xiaomi, iQOO and Oppo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X