Just In
- 44 min ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 9 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 11 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Movies
'നാണം കാരണം സംവിധായകൻ സംവിധാനം ചെയ്യാൻ വന്നില്ല, വൈകി കല്യാണം കഴിച്ചാൽ മതിയെന്നാണ് പറഞ്ഞത്'; മാളവിക
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല്‍ അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല്‍ ഫണ്ടില്‍ രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
12GB RAM Smartphones: 12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം
സ്മാർട്ട്ഫോണുകളിൽ റാമിന്റെ പ്രാധാന്യം വളരെ ഏറെയാണ്. വലിയ റാമുള്ള സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസും നൽകുന്നുണ്ട്. ഇന്ന് 12 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ (12GB RAM Smartphones) വിവിധ വില വിഭാഗങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ ഒന്നായ വിവോ (Vivo) 12 ജിബി റാമുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസുകൾ വിവോയുടെ പക്കലുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ ഇവ പല വില വിഭാഗങ്ങളിൽ ലഭ്യവുമാണ്. കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ, ആകർഷകമായ ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഈ ഫോണുകളിൽ ഉണ്ട്. വിവോയുടെ 12 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ നോക്കാം.

വിവോ എക്സ്80 പ്രോ 5ജി (Vivo X80 Pro 5G)
വില: 79,999 രൂപ
പ്രധാന സവിശേഷതകൾ
• 6.78-ഇഞ്ച് (3200×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ E5 അമോലെഡ് LTPO സ്ക്രീൻ
• അഡ്രിനോ 730 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം / മാലി G710 10-core GPU ഉള്ള 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രൊസസർ
• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഓഷ്യൻ
• ഡ്യുവൽ സിം
• 50 എംപി + 48 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,700 mAh ബാറ്ററി

വിവോ വി23 5ജി (Vivo V23 5G)
വില: 34,990 രൂപ
പ്രധാന സവിശേഷതകൾ
• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലെ
• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു
• 8 ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 50 എംപി + 8 എംപി പിൻ ക്യാമറകൾ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,200 mAh ബാറ്ററി

വിവോ വി23 പ്രോ 5ജി (Vivo V23 Pro 5G)
വില: 43,990 രൂപ
പ്രധാന സവിശേഷതകൾ
• 6.56-ഇഞ്ച് (2376 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ
• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ, എആർഎം G77 MC9 ജിപിയു
• 8 ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 50 എംപി + 8 എംപി ഫ്രണ്ട് ക്യാമറ
• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• യുഎസ്ബി ടൈപ്പ്-സി ഓഡിയോ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,300 mAh ബാറ്ററി

വിവോ എക്സ്80 5ജി (Vivo X80 5G)
വില: 54,999 രൂപ
പ്രധാന സവിശേഷതകൾ
• 6.78-ഇഞ്ച് (2400×1800 പിക്സൽസ്) എഫ്എച്ച്ഡി+ E5 അമോലെഡ് HDR10+ സ്ക്രീൻ
• മാലി G710 10 കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ
• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം
• 50 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

വിവോ എക്സ്70 പ്രോ (Vivo X70 Pro)
വില: 46,990 രൂപ
പ്രധാന സവിശേഷതകൾ
• 6.56 ഇഞ്ച് (2376×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19.8:9 അമോലെഡ് HDR10+ ഡിസ്പ്ലേ
• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ, ARM G77 MC9 ജിപിയു
• 8 ജിബി LPDDR4X റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി / 12 ജിബി LPDDR4X റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം
• 50 എംപി + 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,450 mAh ബാറ്ററി

വിവോ എക്സ്60 (Vivo X60)
വില: 39,990 രൂപ
പ്രധാന സവിശേഷതകൾ
• 6.56 ഇഞ്ച് എഫ്എച്ച്ഡി+ E3 അമോലെഡ് 120Hz ഡിസ്പ്ലേ
• 3.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 870 7nm പ്രോസസർ
• 8/12 ജിബി റാം, 128/256 ജിബി റോം
• ഡ്യുവൽ സിം
• 48 എംപി +13 എംപി +13 എംപി ട്രിപ്പിൾ റിയർ ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ
• ഡ്യുവൽ 4ജി വോൾട്ടി
• ബ്ലൂടൂത്ത് 5.1
• ജിപിഎസ്/ഗ്ലോനാസ്
• യുഎസ്ബി ടൈപ്പ്-സി
• 4,300 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470