ഓഗസ്റ്റ് 2016ല്‍ വിപണിയില്‍ ഇറങ്ങിയ വമ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഓഗസ്റ്റില്‍ ഹുവായി P9, അസ്യൂസ് സെന്‍ഫോണ്‍ 3 എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ആദ്യം ഇറങ്ങിയത്. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഹുവായി ലീക്ക സര്‍ട്ടിഫൈയിഡ് ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ 39,999രൂപയ്ക്ക് വിപണിയില്‍ ഇറക്കി. ഈ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളിപ്ക്കാര്‍ട്ടില്‍ മാത്രമേ ഇപ്പോള്‍ ലഭിക്കുകയുളളൂ.

ഓഗസ്റ്റ് 2016ല്‍ വിപണിയില്‍ ഇറങ്ങിയ  സ്മാര്‍ട്ട്‌ഫോണുകള്‍!

ഇതു കൂടാതെ അസ്യൂസ് തങ്ങളുടെ പുതിയ സെന്‍ഫോണ്‍ 3 മൂന്നു വേരിയന്റുകളിലാണ് ഇറക്കിയത്, സെന്‍ഫോണ്‍ 3, സെന്‍ഫോണ്‍ 3 ഡീലക്‌സ്, സെന്‍ഫോണ്‍ 3 അള്‍ഡ്രാ, സെന്‍ഫേണ്‍ 3 ലേസര്‍.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് ഫ്‌ളെയിം 7

വില 3,499രൂപ

. 4ഇഞ്ച് WVGA ടിഎന്‍ ഡിസ്‌പ്ലേ
. 1.5GHz ക്വാഡ് കോര്‍ സ്‌പെക്ട്രം 9830A പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1750എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 7

വില 6,999രൂപ

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 8/5എംപി ക്യാമറ
. 2250എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സോന്‍ഫോണ്‍ 3 ലേസര്‍ (ZC551KL)

വില 18,999രൂപ

. 5.5ഇഞ്ച് 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
.3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 (ZE520KL/ ZE552KL)

വില 27,999രൂപ

. 5.2ഇഞ്ച്/5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സേന്‍ഫോണ്‍ 3 അള്‍ട്രാ (ZU680KL)

വില 49,999രൂപ

. 6.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/8എംപി ക്യാമറ
. 4600എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ് (ZS570KLK)

വില 62,999രൂപ

. 5.7ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപാഡ്രാഗണ്‍ 820/821 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23/8എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായി P9

വില 39,999രൂപ

. 5.2ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 955 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ടകെ്‌സ് അക്വാ വിടര്‍ബോ

വില 3,300രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1.2എംപി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 5എംപി/VGA ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ഇക്കോ 4ജി

വില 4,490ല രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1400എംഎഎച്ച് ബാറ്ററി

 

ലാവ A48

വില 3,399 രൂപ

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. 1.2GH
. 512 എംപി
. 2എംപി ക്യാമറ
. 1300എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് എങ്ങനെ ഹാക്ക് ചെയ്യാം?

ഗൂഗിള്‍ ഡ്യുയോ വീഡിയോ കോളിംഗ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന 5 കാരണങ്ങള്‍!!!

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This week started off with two important launches -- Huawei P9 and Asus Zenfone 3 in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot