ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഈ ആഴ്ച നിങ്ങള്‍ മനസ്സിലേറ്റിയ സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ വരെ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നു സ്മാര്‍ട്ട്‌ഫോണുകളാണ് നോക്കിയ വിപണിയില്‍ ഇറക്കിയത്. എന്‍ട്രി ലെവല്‍ നോക്കിയ 3: 9499 രൂപയ്ക്കാണ് വില്‍പ നടത്തിയത്.

 ഈ ആഴ്ചയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

എന്നാല്‍ നോക്കിയ മാത്രമല്ല, മറ്റു പല ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രമല്ല ലോകമെമ്പാടും അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്.

അതിലൊന്നാണ് നേപ്പാളില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണായ ജിയോണി. ഈ ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ വരുമെന്നു പ്രതീക്ഷിക്കുന്നു.

അതു പോലെ എച്ച്ടിസി ഇറക്കിയ സ്മാര്‍ട്ട്‌ഫോണാണ് എച്ച്ടിസി യു11 6ജിബി റാം. ഈ ഫോണിന്റെ വില 51,990 രൂപയാണ്.

ഈ ഫോണുകള്‍ അല്ലാതെ മറ്റു പല കിടിലന്‍ ഫോണുകളും വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ ഇന്ന് ഗിസ്‌ബോട്ട് വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി U11

. 5.5ഇഞ്ച് ക്വാഡ്‌കോര്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 540 ജിപിയു.
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1
. ഡ്യുവല്‍ സിം
. 12എംബി/ 16എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് ELYT e7

. 5.2ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി
. 4020എംഎഎച്ച് ബാറ്ററി

ജിയോണി A1 ലൈറ്റ്

. 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 20എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

സിയോക്‌സ് Nxt 4ജി സ്മാര്‍ട്ട്‌ഫോണ്‍

. 4ഇഞ്ച് WVGA ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0
. 512എംബി റാം+ 4ജിബി റോം
. 2എംബി റിയര്‍ ക്യാമറ
. VGA മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 1450എംഎഎച്ച് ബാറ്ററി

നോക്കിയ 6

. 5.5ഇഞ്ച് 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 16എംബി/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 5

.5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.2GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി
. ഡോള്‍ബി ഡിജിറ്റല്‍
. 3000എംഎഎച്ച് ബാറ്ററി

നോക്കിയ 3

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി റോം
. ഡ്യുവല്‍ സിം
. 8എംബി/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2650എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The much awaited Nokia Android smartphones including Nokia 6, Nokia 5, and Nokia 3 were launched in the country on Tuesday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot