ഷവോമി റെഡ്മി Y1, ഷവോമി റെഡ്മി നോട്ട് 4: ഏതു നിങ്ങള്‍ തിരഞ്ഞെടുക്കും?

|

കുറച്ചു ദിവസം മുന്‍പാണ് ഷവോമി തങ്ങളുടെ Y സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. ഷവോമി Y1, ഷവോമി Y1 ലൈറ്റ് എന്നിവയാണ്. Y1ന്റെ വില ആരംഭിക്കുന്നത് 6,999 രൂപ മുതലാണ്.

 
ഷവോമി റെഡ്മി Y1, ഷവോമി റെഡ്മി നോട്ട് 4: ഏതു നിങ്ങള്‍ തിരഞ്ഞെടുക്കും?

10,000 രൂപയില്‍ താഴെ മികച്ച വില്‍പന നടന്ന ഫോണുകള്‍10,000 രൂപയില്‍ താഴെ മികച്ച വില്‍പന നടന്ന ഫോണുകള്‍

ഷവോമി റെഡ്മി ഏറ്റവും വില്‍പന നടത്തുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ്. സെല്‍ഫി ക്യാമറയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് ഈ ഫോണുകള്‍ തന്നെ. 10,000 രൂപ വിലയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും വില്‍പന നടന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച ഒന്നാണ് ഷവോമി റെഡ്മി നോട്ട് 4.

നിങ്ങള്‍ ബജറ്റ് റേഞ്ചില്‍ ഷവോമി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഷവോമിയുടെ മികച്ച രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി Y1, റെഡ്മി നോട്ട് 4 എന്നീ ഫോണുകള്‍ ഇവിടെ താരതമ്യം ചെയ്യാം.

വ്യത്യസ്ഥമായ ഡിസ്‌പ്ലേ

വ്യത്യസ്ഥമായ ഡിസ്‌പ്ലേ

എച്ച്ഡി റസൊല്യൂഷന്‍ 1280X720 പിക്‌സലുളള 5.5 ഇഞ്ച് ഐപിസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി Y1ന്. എന്നാല്‍ റെഡ്മി നോട്ട് 4ന് FHD 1920X1080 പിക്‌സല്‍ റസൊല്യൂഷന്‍ ഉളള 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ്. ഡിസ്‌പ്ലേ ക്വാളിറ്റിയുമായി താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി Y1നേക്കാള്‍ മികച്ചത് റെഡ്മി നോട്ട് 4 തന്നെയാണ്.

മികച്ച ഹാര്‍ഡ്‌വയര്‍ ആര്‍ക്ക്?

മികച്ച ഹാര്‍ഡ്‌വയര്‍ ആര്‍ക്ക്?

റെഡ്മി Y1ല്‍ ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 SoC ആണ്. ഈ പ്രോസസറിന് 4ജിബി/ 3ജിബി റാം അല്ലെങ്കില്‍ 2ജിബി/ 64ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ് എന്ന മെമ്മറി ശേഷിയാണുളളത്. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ റെഡ്മി നോട്ട് 4ന് കൂടുതല്‍ ശക്തമായ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 SoCയും 2ജിബി/ 3ജിബി/ 4ജിബി റാം ശേഷിയും 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് സ്‌പേസും കൂട്ടാം.

വാട്ട്‌സാപ്പ് വഴി എങ്ങനെ പേയ്‌മെന്റ് നടത്താം?വാട്ട്‌സാപ്പ് വഴി എങ്ങനെ പേയ്‌മെന്റ് നടത്താം?

സോഫ്റ്റ്‌വയര്‍
 

സോഫ്റ്റ്‌വയര്‍

റെഡ്മി Y1 റണ്‍ ചെയ്യുന്നത് MIUI 9ല്‍ ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നു. റെഡ്മി നോട്ട് 4 കുറച്ചു പഴയ മോഡല്‍ ആയതിനാല്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓഎസില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

ക്യാമറ

ക്യാമറ

റെഡ്മി Y1നും റെഡ്മി നോട്ട് 4നും രണ്ട് വ്യത്യസ്ഥമായ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. 13എംപി പ്രധാന ക്യാമറയില്‍ PDAF, LED ഫ്‌ളാഷ്, f/2.2 അപ്പര്‍ച്ചറാണ്. ഇതു കൂടാതെ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 16എംപി സെല്‍ഫി ക്യാമറയാണ് ഇതില്‍.

13എംപി സെന്‍സറോടു കൂടിയ റിയര്‍ ക്യാമറയാണ് റെഡിമി നോട്ട് 4നും. PDAF,f/2.0 അപ്പര്‍ച്ചറും, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. ക്യാമറയിലെ പ്രധാന വ്യത്യാസം 5എംപി മുന്‍ ക്യാറയാണ് റെഡിമി നോട്ട് 4ല്‍.

 

Best Mobiles in India

English summary
To be specific, Xiaomi's Redmi Note 4 is one of the bestselling smartphones in the sub-Rs. 10,000 price bracket in the country and the Redmi Y1 has increased possibilities to compete with the same

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X