ഷവോമി മീ മാക്‌സ്: പുതിയ വേരിയന്റില്‍ ലേഞ്ച് ചെയ്തു!

Written By:

ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വെളള വേരിയന്റിലാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനു മുന്‍പ് അവതരിപ്പിച്ചത് കറുത്ത മോഡലില്‍ ആയിരുന്നു.

ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഷവോമി മീ മാക്‌സിന്റെ പുതിയ വേരിയന്റ് വെളളയുടെ സവിശേഷതകള്‍ നോക്കാം.

ഷവോമി മീ മാക്‌സ്: പുതിയ വേരിയന്റില്‍ ലേഞ്ച് ചെയ്തു!

6.4 ഇഞ്ച് 1080X2040 റസൊല്യൂഷന്‍, 362ppi പിക്‌സല്‍ ഡെന്‍സിറ്റി. 2.35GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 SoC പ്രോസസര്‍.

ഇതു കൂടാതെ 4ജിബി റാം, 16 എംബി റിയര്‍ ക്യാമറ, 5 എംബി മുന്‍ ക്യാമറ, ഡ്യുവല്‍ ക്യാമറ എല്‍ഇഡി ഫ്‌ളാഷ് എന്നിവയും ഉണ്ട്.

ഷവോമി മീ മാക്‌സിന്റെ കണക്ടിവിറ്റികളാണ് ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത് v4.2, വൈ-ഫൈ 802, യുഎസ്ബി ടൈപ്-സി പോര്‍ട്ട് എന്നിവയാണ്. 4400എംഎഎച്ച് ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന ബാറ്ററിയും ഇതിലുണ്ട്.

ആധാര്‍ ബയോമെട്രിക് UIDAI വിവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലെക്ക് ചെയ്യാം!

ഷവോമി മീ മാക്‌സ്: പുതിയ വേരിയന്റില്‍ ലേഞ്ച് ചെയ്തു!

രണ്ട് വേരിയന്റില്‍ ഇതിനു മുന്‍പ് ഈ ഫോണ്‍ അവതരിപ്പിച്ചിരുന്നു. ഒന്ന് 4ജിബി റാം, അതിന്റെ വില 34,500 രൂപയും മറ്റൊന്ന് 6ജിബി റാം അതിന്റെ വില 39,500 രൂപ എന്നിങ്ങനെയാണ്.

അടിപൊളി എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍!

വെളള വേരിന്റായ 3ജിബി/32ജിബി യ്ക്ക് 14,999 രൂപയും 4ജിബി/128ജിബി യ്ക്ക് 19,999 രൂപയുമാണ്. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണ്‍ ഉടന്‍ തന്നെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English summary
White Xiaomi Mi Mix is launched at CES 2017.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot