എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

Written By:

പെട്ടെന്നാണ് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ പ്രശസ്ഥമായത്. ആപ്പിള്‍, എല്‍ജി, എച്ച്ടിസ്, ഹുവായ് എന്നീ കമ്പനികള്‍ ഇതിനകം തന്നെ ഡ്യുവല്‍ ക്യാമറ ഫോണുകള്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിച്ചു കഴിഞ്ഞു.

ZTE ബ്ലേഡ് വി8 പ്രോ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്നു!

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

ഡ്യുവല്‍ ക്യാമറ ഫോണുകള്‍ ഇതിനകം തന്നെ വിജയകരമായിരുന്നു. എന്നാല്‍ ഇനിയുളള ഫോട്ടോഗ്രാഫി മേഖലകളില്‍ ഇതൊരു വലിയ രീതിയില്‍ ആകര്‍ഷണീയമായി പ്രതീക്ഷിക്കാം. ഇപ്പോഴത്തെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലും ഇത് വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

രണ്ട് ക്യാമറകള്‍ ഉളളതില്‍ പല ശ്രദ്ധേയമായ സവിശേഷതകളും ഉണ്ടാകും ഈ ഫോണുകളില്‍.

ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോക്കസ്

ഹുവായിയുടെ സബ്-ബ്രാന്‍ഡായ ഹോണര്‍ ഇതിന്റെ ഫോക്കസ് മെച്ചപ്പെടുത്താനായി ക്യാമറയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നു. ഹുവായി പി9 ലേയും ഹോണര്‍ 8 ന്റേയും ഡ്യുവല്‍ ക്യാമറ സവിശേഷതകള്‍ ഉളളതിനാല്‍ ഒരു ലെന്‍സ് ബ്ലാക്ക് ആന്റ് വൈറ്റ് ഇമേജും മറ്റു ലെന്‍സ് കളര്‍ ഫോട്ടോഗ്രാഫും പിടിച്ചെടുക്കുന്നു. ഇത് ഫോക്കസ് വേഗത കൂട്ടുകയും ഓട്ടോഫോക്കസ് ചെയ്യുകയും ചെയ്യുന്നു.

നിങ്ങള്‍ ഇതില്‍ ഫോട്ടോ എടുക്കുമ്പോള്‍ രണ്ട് ക്യാമറകളും ഒരേ സമയം ചിത്രങ്ങള്‍ എടുക്കുകയും അതിനു ശേഷം സോഫ്റ്റ്‌വയര്‍ ഉപയോഗിച്ച് ബ്ലാക്ക് ആന്റ് വൈറ്റും കളര്‍ ഇമേജുകളും ആക്കുന്നു.

ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

ബൊക്കെ ഇഫക്ട്

ബൊക്കെ ഇഫക്ട് ഉളളതിനാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫ് എടുക്കുന്നതു പോലെ എടുക്കാം. പരമ്പരാഗത ക്യാമറകളില്‍ സൂം ലെന്‍സിന്റെ സഹാടയത്തോടെ വസ്തുക്കളെ അടുത്ത് കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ ഒരു നിശ്ചിത അപ്പര്‍ച്ചര്‍, നിശ്ചിത ഫോക്കല്‍ ലെങ്ക്ന്ത് , ചെറിയ ഇമേജ് സെന്‍സര്‍ ഉളളതിനാല്‍ സ്‌നാപുകള്‍ എടുക്കുമ്പോള്‍ ബൊക്കെ ഇഫക്ട് ലഭിക്കില്ല. സോഫ്റ്റ്‌വയര്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ ഹാര്‍ഡ്‌വയര്‍ പരിമിതികള്‍ മറികടക്കാന്‍ കഴിയും. എന്നിരുന്നാലും 12എംബി റിയര്‍ ക്യാമറ ലെന്‍സുളള ഐഫോണ്‍ 7 പ്ലസില്‍ ബൊക്കെ ഇഫക്ട് ലഭിക്കുന്നതാണ്.

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍

ഈ സവിശേഷതകള്‍ക്കു പുറമേ എല്‍ജി, ആപ്പിള്‍ എന്നിവയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ ഉളളതിനാല്‍ ക്യാമറ അനങ്ങുന്നത് കുറയ്ക്കുകയും നല്ല ഇമേജുകള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

സൂം

ആപ്പിളും എല്‍ജിയും ഡ്യുവല്‍ ക്യാമറ ലെന്‍സ് ഫോണിന്റെ ബാക്കിലായാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്നിലധികം ലെന്‍സുകളും വ്യത്യസ്ഥ ഫോക്കല്‍ ലെങ്ക്ന്തും സാധ്യമാണ്. സാധാരണ സൂം ലെന്‍സുകള്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടും കൂടുതല്‍ സ്ഥലവും വേണ്ടി വരും.

അടിപൊളി എല്‍ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The dual camera implementation has already become successful and the trend is becoming a rage in the smartphone photography that we can expect it to be in the spotlight for a few years.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot