എന്തു കൊണ്ട് ഗാലക്‌സി നോട്ട് 8 ഗൂഗിള്‍ പിക്‌സല്‍ 2 XLനേക്കാള്‍ മികച്ചതെന്നു പറയുന്നു?

Written By:

ഇന്നലെയാണ് ഗൂഗിളിന്റെ രണ്ട് ഫോണുകളായ ഗൂഗിള്‍ പിക്‌സല്‍ 2 XL, പിക്‌സല്‍ 2 എന്നിവ വപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ മുന്നില്‍ ഇറങ്ങിയ ഗൂഗിള്‍ പിക്‌സലിനേക്കാള്‍ മികച്ചതാണ് ഗാസക്‌സി നോട്ട് 8 എന്ന് പല കാരണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ടു.

ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ XL 2

എന്തു കൊണ്ട് ഗാലക്‌സി നോട്ട് 8 ഗൂഗിള്‍ പിക്‌സല്‍ 2 XLനേക്കാള്‍ മികച്ചത

പ്രത്യേകിച്ചും ഒരു ബിസിനസ് അവശ്യത്തിന് മികച്ചത് ഗാലക്‌സി നോട്ട് എന്ന് ഇവിടെ തെളിയിക്കപ്പെട്ടു.

ഗാലക്‌സി നോട്ട് 8 മികച്ചതെന്നു തെളിയിക്കുന്ന കാരണങ്ങള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എസ് പെന്‍ സവിശേഷത

സ്‌ക്രീന്‍ ഓഫ് മെമ്മോ മെച്ചപ്പെട്ടു, പുതിയ എയര്‍ കമാന്‍ഡ് ഓപ്ഷനുകള്‍ ലഭ്യമാണ്, ജിഫ് ഫോര്‍മാറ്റ് അനിമേറ്റ് ചെയ്യാം, തത്സമയ വിവര്‍ത്തനം പിന്തുണയ്ക്കുന്നു, മറ്റു ഫോണുകളില്‍ ലഭിക്കാത്ത കൂടുതല്‍ സവിശേഷതകള്‍ ഈ ഫോണില്‍ ലഭ്യമാണ്.

 

 

ഡ്യുവല്‍ റിയര്‍ ക്യാമറള്‍

പല സ്മാര്‍ട്ട്‌ഫോണുകളിലും ഡ്യുവല്‍ ക്യാമറ സവിശേഷതകള്‍ ഉണ്ട്. എന്നാല്‍ ഗാലക്‌സി നോട്ട് 8ന്റെ ഇമേജുകള്‍ വളരെ വ്യത്യസ്ഥമായതാണ്. നിങ്ങള്‍ക്ക് ടെലിഫോട്ടോ, വൈഡ് ആങ്കിള്‍ പിന്തുണ, ഡ്യുവല്‍ ക്യാപ്ചര്‍ അങ്ങനെ പലതും ഉണ്ട്. ഇതു കൂടാതെ ഗൂഗിള്‍ ഫോട്ടോ വളരെ അടിസ്ഥാനപരമായിരിക്കുമ്പോള്‍ സാംസങ്ങ് ഏറ്റവും വിപുലമായ ഫോട്ടോ വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വയര്‍ ആണ്.

ഐഫോണില്‍ എങ്ങനെ ടച്ച്‌സ്‌ക്രീന്‍ ഹോം ബട്ടണ്‍ ചേര്‍ക്കാം?

 

ഡിസ്‌പ്ലേ

ഗാലക്‌സി നോട്ട് 8ന് കുറച്ചു വലിയ ഡിസ്‌പ്ലേ ആണ്, അതായത് 6.3 ഇഞ്ച് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ. സ്വതന്ത്ര ടെസ്റ്റിങ്ങിലും കാണിക്കുന്നു ഗാലക്‌സി നോട്ട് 8 എന്ന സ്മാര്‍ട്ട്‌ഫോണ്‍ മികച്ചതാണെന്ന്.

 

 

റാം/ സ്‌റ്റോറേജ്

ഗൂഗിള്‍ പിക്‌സല്‍ 2 XLന് 4ജിബി റാം 64ജിബി/ 128ജിബി സ്‌റ്റോറേജ് ആണ്. എന്നാല്‍ നോട്ട് 8ന് 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും. ഇതു കൂടാതെ മേക്രോ എസ്ഡി കാര്‍ഡും പിന്തുണയ്ക്കുന്നു.

 

 

ബ്രോഡ് കാരിയര്‍ ലഭ്യത

സാംസങ്ങ് ഗ്ലക്‌സി നോട്ട് 8ന് എല്ലാ യുഎസ് വയര്‍ലെസ് കാരിയറുകളും വിവിധ റീട്ടെയിലര്‍മാരും ലഭ്യമാണ്. കാരിയര്‍, ഗാലക്‌സി നോട്ട് 8ന് സാമ്പത്തിക മാര്‍ഗ്ഗത്തിലുളള വിവിധ വഴികള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ പിക്‌സല്‍ 2 XL ഗൂഗിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ വഴി പ്രീ-ഓര്‍ഡര്‍ ചെയ്യാം.

 

 

സാംസങ്ങ് പേ

ആന്‍ഡ്രോയിഡ് പേ ഇപ്പോള്‍ വളരെ പ്രശസ്ഥമാണ്. കൂടുതല്‍ ബാങ്കുകള്‍ പതിവായി ചേര്‍ക്കുകയും സാംസങ്ങ് പേ ഉപയോഗപ്പെടുത്താന്‍ സാംസങ്ങ് അനേകം പ്രമോഷന്‍ വാഗ്ദാനം ചെയ്യുന്നു.

പിസിയില്‍ സ്വിച്ച് ഓണും സ്വിച്ച്ഓഫും എങ്ങനെ മുന്‍കൂട്ടി ക്രമീകരിക്കാം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While the Google Pixel 2 XL was announced yesterday, there are still many compelling reasons the Samsung Galaxy Note 8 is best for business.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot