Home
Mobile

സോണിയുടെ 5 സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാതിരിക്കാനുളള കാരണങ്ങള്‍...!

By Sutheesh

നിങ്ങള്‍ സോണി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമിയാണോ, എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് വിലപ്പെട്ടതായിരിക്കും. സോണി പറയുന്നതിന് അനുസരിച്ച് അവരുടെ കുറച്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ കിറ്റ്കാറ്റ് അപ്‌ഡേറ്റ് അവര്‍ നല്‍കില്ല. അതായത് അവ പഴയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാകും പ്രവര്‍ത്തിക്കുക. സോണി എക്‌സ്പീരിയ സി, എക്‌സ്പീരിയ എല്‍, എക്‌സ്പീരിയ എം ഡ്യുയല്‍, എക്‌സ്പീരിയ എസ്പി, എക്‌സ്പീരിയ എം എന്നിവയാണ് ഈ അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍.

വായിക്കൂ: ക്വാഡ് കോര്‍ സിപിയു ഉളള 10 സോണി എക്‌സിപീരിയകള്‍; ഇപ്പോള്‍ വാങ്ങാം...!

ഈ അഞ്ചു സ്മാര്‍ട്ട്‌ഫോണുകളിലും ജേല്‍ബിന്‍ ഒഎസ്-ആണ് കൊടുത്തിരിക്കുന്നത്. ഇവയ്ക്കാണ് പുതിയ അപ്‌ഡേറ്റുകള്‍ സോണി നല്‍കാത്തത്. അപ്പോള്‍ നിങ്ങള്‍ ഈ ഫോണിലേതെങ്കിലും വാങ്ങാന്‍ ആലോചിക്കുകയാണെങ്കില്‍, ഇതിനു പകരം മറ്റ് പുതിയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസുളള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഞങ്ങള്‍ നല്‍കുക.

വില

1 - സോണി എക്‌സ്പീരിയ സി - 14,599 രൂപ
2 - സോണി എക്‌സ്പീരിയ എസ്പി - 16,160 രൂപ
3 - സോണി എക്‌സ്പീരിയ എം - 9,600 രൂപ
4 - സോണി എക്‌സ്പീരിയ എം ഡ്യുയല്‍ - 9,740 രൂപ
5 - സോണി എക്‌സ്പീരിയ എല്‍ - 11,500 രൂപ

1

1

സവിശേഷതകള്‍
Android v4.1 (Jelly Bean)
4.3 Inch, 480x854 px display, TFT
Dual core 1000 MHz processor
8 MP Primary Camera, 0.3 MP Secondary
3G, WiFi, DLNA, NFC
8 GB Internal Memory, Expandable up to 32 GB
1 GB RAM
1750 mAh, Li-Ion battery

 

2

2

സവിശേഷതകള്‍
Android v4.1 (Jelly Bean)
4.6 Inch, 720x1280 px display, TFT
Dual core 1700 MHz processor
8 MP Primary Camera, 0.3 MP Secondary
3G, WiFi, DLNA
8 GB Internal Memory, Expandable up to 32 GB
1 GB RAM
2370 mAh, Li-Ion battery

3

3

സവിശേഷതകള്‍
Android v4.1 (Jelly Bean)
4 Inch, 480x854 px display, TFT
Dual core 1000 MHz processor
5 MP Primary Camera, 0.3 MP Secondary
3G, WiFi, DLNA, NFC
4 GB Internal Memory, Expandable up to 32 GB
1 GB RAM
1750 mAh, Li-Ion battery

4

4

സവിശേഷതകള്‍
Android v4.2 (Jelly Bean)
4 Inch, 480x854 px display, TFT
Dual core 1000 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi, DLNA, NFC
4 GB Internal Memory, Expandable up to 32 GB
1 GB RAM
1750 mAh, Li-Ion battery

5

5

സവിശേഷതകള്‍
Android v4.2.2 (Jelly Bean)
5 Inch, 540x960 px display, TFT
Quad core 1200 MHz processor
8 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi, DLNA
4 GB Internal Memory, Expandable up to 32 GB
1 GB RAM
2390 mAh, Li-Ion battery

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X