Just In
- 1 hr ago
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- 2 hrs ago
2.5 ജിബി ഡാറ്റ കിട്ടും, ഒരുതരം, രണ്ട് തരം, മൂന്ന് തരം! പക്ഷേ ജിയോയോ എയർടെലോ ആരാണ് ബെസ്റ്റ്
- 4 hrs ago
നിങ്ങളുടെ സന്തോഷമാണ് ബിഎസ്എൻഎല്ലിന്റെ സന്തോഷം; പക്ഷേ ഒരുമാസത്തെ 'സന്തോഷത്തിന്' 249 രൂപ നൽകണം!
- 5 hrs ago
BSNL സ്വയം നശിക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനോ..?
Don't Miss
- Movies
'വിശ്വനാഥൻ നായർ സാറുടെ മകന് സിനിമയിൽ അഭിനയിക്കേണ്ട കാര്യമെന്താ; ചെറുപ്പം തൊട്ടേ കാണുന്നതാണ്'; എംആർ ഗോപകുമാർ
- News
വമ്പന്‍ നേട്ടവുമായി മുകേഷ് അംബാനി, ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ; ഒന്നാമന്..
- Automobiles
ആരാവും ഉശിരൻ, പുത്തൻ i10 നിയോസും സ്വിഫ്റ്റും തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
- Lifestyle
പ്രസവശേഷം തടി കുറക്കാന്‍ പെടാപാടോ; ഇതാ എളുപ്പവഴികള്‍
- Sports
റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
കഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗം
ഓരോ ആഴ്ചയിലെയും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടിക നമ്മൾ നോക്കാറുണ്ട്. ഇക്കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത ഷവോമി 12എസ് സീരീസ് സ്മാർട്ട്ഫോണുകളാണ് ട്രന്റിങ് ഫോണുകളിൽ തിളങ്ങി നിൽക്കുന്നത്. ഷവോമി 12 അൾട്രയാണ് ഈ പട്ടികയിലെ ഒന്നാമൻ, രണ്ടാമത് ഷവോമി 12എസ് പ്രോ മോഡലാണ്.

ലോഞ്ച് ചെയ്തതിന് ശേഷം തുടർച്ചയായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി ഇത്തവണ മൂന്നാം സ്ഥാനത്താണ്. നത്തിങ് ഫോൺ (1), റെഡ്മി നോട്ട് 11, സാംസങ് ഗാലക്സി എ53 5ജി, ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് സ്മാർട്ട്ഫോണുകൾ.

ഷവോമി 12എസ് അൾട്ര (Xiaomi 12S Ultra)
പ്രധാന സവിശേഷതകൾ
• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് HD+ AMOLED 20:9 HDR10 + ഡിസ്പ്ലേ
• 3.2GHz വരെ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen+ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി / 12 ജിബി LPPDDR5 6400Mbps റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 6400Mbps റാം, 512GB UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13
• 50 എംപി + 48 എംപി + 48 എംപി പിൻ ക്യാമറകൾ
• 32 എംപി RGBW ഫ്രണ്ട് ക്യാമറ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 4,860 mAh ബാറ്ററി

ഷവോമി 12എസ് പ്രോ (Xiaomi 12S Pro)
പ്രധാന സവിശേഷതകൾ
• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് HD+ AMOLED 20:9 HDR10 + ഡിസ്പ്ലേ
• 3.2GHz വരെ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen+ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPPDDR5 6400Mbps റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 6400Mbps റാം 256GB / 512GB UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13
• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 4,600 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി (Samsung Galaxy S22 Ultra 5G)
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

അസൂസ് സെൻഫോൺ 9 (Asus Zenfone 9)
പ്രധാന സവിശേഷതകൾ
• 5.9-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED HDR 10+ ഡിസ്പ്ലേ
• ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• ആൻഡ്രോയിഡ് 12
• ഡ്യുവൽ സിം
• 50 എംപി + 12 എംപി പിൻ ക്യാമറകൾ
• വെള്ളവും പൊടിയും പ്രതിരോധം (IP68)
• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 4,300 mAh ബാറ്ററി

നത്തിങ് ഫോൺ (1) (Nothing Phone (1))
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.55 ഇഞ്ച് സ്‌ക്രീൻ
• ആൻഡ്രോയിഡ് 12, നത്തിങ് ഒഎസ്
• ക്വാൽകോം SM7325-AE സ്നാപ്ഡ്രാഗൺ 778G+ 5ജി (6 nm)
• ഒക്ടാകോർ സിപിയു
• 128 ജിബി 8 ജിബി റാം
• 50 എംപി + 12 എംപി പിൻ ക്യാമറ
• 8 എംപി ഫ്രണ്ട് ക്യാമറ
• 4,500 mAh ബാറ്ററി

റെഡ്മി നോട്ട് 11 (Redmi Note 11)
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി
• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി (Samsung Galaxy A53 5G)
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (Apple iPhone 13 Pro Max)
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• ലിഥിയം അയേൺ ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470