ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!
ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് വേരിയന്റുകള്‍ കൂടി ഇറങ്ങാന്‍ പോകുന്നു, അതായത് നീല, കറുപ്പ്.
ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വാകാര്യ ഇലക്ട്രോണിക്‌സ് കമ്പനിയാണ് ഷവോമി.
ഷവോമിയുടെ റെഡ്മി നോട്ട് 4 രണ്ട് വേരിയന്റുകള്‍ കൂടി ഇറങ്ങാന്‍ പോകുന്നു, അതായത് നീല, കറുപ്പ്. ഈയിടെയാണ് സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജ് കോറല്‍ ബ്ലൂ, ബ്ലാക്ക് പേള്‍ വേരിയന്റ് എന്നിവ കൊണ്ടുവന്നത്.

ഈ വര്‍ഷം ആദ്യമാണ് ചൈനയില്‍ ഷവോമി റെഡ്മി നോട്ട് 4 മൂന്നു വേരിയന്റുകളില്‍ ഇറക്കിയത്, സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നിങ്ങനെ. ഇതു കൂടാതെയാണ് രണ്ട് നിറങ്ങള്‍ കൂടി ഇപ്പോള്‍ ഇറക്കാന്‍ തീരുമാനിച്ചത്.
ഈ മുകളില്‍ കൊടുത്തിരിക്കുന്ന ഇമേജില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം, ഷവോമി വളരെ ആകര്‍ഷണം നല്‍കുന്നു എന്ന്.
പല റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ടായിരുന്നു, ഷവോമി റെഡ്മി 4 ഇന്ത്യയില്‍ എത്തുന്നത് ജനുവരി 2017ല്‍ ആണെന്ന്. അതും മൂന്നു വേരിയന്റുകളില്‍. 2ജിബി, 3ജിബ, 4ജിബി റാം. 16ജിബി, 32ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ.

ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെയാണ്, സ്‌നാപ്ഡ്രാഗണ്‍ 625 ചിപ്‌സെറ്റ്, 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 13/5എംബി ക്യാമറ, 4100എംഎഎച്ച് ബാറ്റി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ എന്നിങ്ങനെ.
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്


Click it and Unblock the Notifications








