Home
Mobile

ഷവോമി ദീപാവലി ഓഫര്‍: 1 രൂപ ഫ്‌ളാഷ് സെയില്‍: വേഗമാകട്ടേ!

By Asha Sreejith

ഈ വരുന്ന ഉത്സവ സീസണുകളില്‍ ഷവോമി അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിവണിയില്‍ എത്തിച്ചത്. അതും ആകര്‍ഷകമായ ഓഫറില്‍.

ഷവോമിുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി നോട്ട്4, മീ മാക്‌സ് 2 എന്നിവ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഉത്സവ വില്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷവോമിയുടെ മീസെല്‍ നടക്കുന്നത് സെപ്തംബര്‍ 27 മുതല്‍ 29 വരെയാണ്, അതും mi.comല്‍.ആരാണ്

ഷവോമി ദീപാവലി ഓഫര്‍: 1 രൂപ ഫ്‌ളാഷ് സെയില്‍: വേഗമാകട്ടേ!

ഈ വില്‍പനയില്‍ Rs.1 ഫ്‌ളാഷ്‌സെയിലും നടക്കുന്നുണ്ട്. ഇതില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആക്‌സസറീസുകള്‍ക്കും മികച്ച ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു. ഡിസ്‌ക്കൗണ്ടുകള്‍ക്ക് മീ ടോക്കണുകള്‍ ഇങ്ങനെയാണ്, 50 രൂപ, 100 രൂപ, 200 രൂപ, 500 രൂപ എന്നിങ്ങനെ.

ഫ്‌ളാഷ് സെയില്‍ ഈ മൂന്നു ദിവസവും 11am നും വൈകുന്നേരം 5pm നുമാണ്.

മീസെയിലില്‍ ദീപാവലി ഓഫറില്‍ നടക്കുന്ന ഷവോമി ഉത്പന്നങ്ങള്‍..

1. റെഡ്മി നോട്ട് 4 (3ജിബി റാം,32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്- 9999 രൂപ, 1000 രൂപ ഓഫര്‍

2. റെഡ്മി നോട്ട് 4 (4ജിി റാം, 64ജിബി ഇന്റേര്‍ണല്‍ സാറ്റോറേജ്), 10,999 രൂപ (2000 രൂപ ഓഫര്‍)

3. റെഡ്മി 4 (3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്), വില 8,499 രൂപ (500 രൂപ ഓഫര്‍)

4. മീ മാക്‌സ് 2 (4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്) വില 14,999 രൂപ, ഓഫര്‍ 2000 രൂപ.

Best Mobiles in India

English summary
Xiaomi started its Diwali sale on its partner sites and has also announced that it will hold its Diwali with Mi sale from September 27th to 29th on mi.com.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X