കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം
കൊവിഡിന്റെ രണ്ടാം തരംഗം ആദ്യ തരംഗത്തെ പോലെ സ്മാർട്ട്ഫോൺ വിപണിയെ സാരമായി ബാധിച്ചിട്ടില്ല. ലോക്ക്ഡൌൺ നിങ്ങുമ്പോൾ സ്മാർട്ട്ഫോൺ വിപണി കൂടുതൽ സജീവമായി തുടരുകയാണ്. കഴിഞ്ഞ ആഴ്ചത്തെ ട്രെന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ ബ്രാന്റായ ഷവോമി തന്നെയാണ് മുൻപന്തിയിൽ. ഷവോമിയിൽ നിന്നും സ്വതന്ത്ര ബ്രാന്റായ പോക്കോയും പട്ടികയിൽ ഉണ്ട്.

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ടെക്നോ ഫാനറം എക്സ് ആണ് ട്രന്റിങ് പട്ടികയിൽ ഉള്ള മറ്റൊരു ഡിവൈസ്. സാംസങിന്റെ ഡിവൈസുകളും പട്ടികയിൽ ഉണ്ട്. വൺപ്ലസ് നോർഡ് സിഇ 5ജി ഇക്കഴിഞ്ഞ ആഴ്ചയിലും പട്ടികയിൽ ഇടം നേടി. പോക്കോ സ്മാർട്ട്ഫോണുകളും ലിസ്റ്റിൽ ഉണ്ട്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ്ങായ ഡിവൈസുകളും അവയുടെ സവിശേഷതകളും വിശദമായി പരിശോധിക്കാം.

റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ
• 64/128 ജിബി റോം, 6/8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5.0
• എൻഎഫ്‌സി
• യുഎസ്ബി ടൈപ്പ്-സി
• 5020 എംഎഎച്ച് ബാറ്ററി

ടെക്നോ ഫാന്റം എക്സ്
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2340 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ബോർഡർലെസ് സ്‌ക്രീൻ
• 900 മെഗാഹെർട്സ് മാലി-ജി76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ
• 8GB LPPDDR4x RAM, 256GB (UFS 2.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐ
• 50 എംപി + 8 എംപി + 13 എംപി പിൻ ക്യാമറ
• 48 എംപി മുൻ ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4700mAh ബാറ്ററി

റെഡ്മി നോട്ട് 10
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ
• 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 612 ജിപിയു
• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 13 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• 2.96GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 GPU
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5160mAh ബാറ്ററി

എംഐ 11 ലൈറ്റ്
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ
• 4 ജി - അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 732 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 5 ജി - അഡ്രിനോ 642 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 780 ജി 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
• 16 എംപി (4 ജി) / 20 എംപി (5 ജി) മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 4250mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി + ഇൻഫിനിറ്റി-ഓ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ സാംസങ് എക്‌സിനോസ് 2100 പ്രോസസർ
• 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ്, 12 ജിബി / 16 ജിബി എൽപിഡിഡിആർ 5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി മുൻ ക്യാമറ
• 5ജി SA / NSA, 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് FHD + 90Hz അമോലെഡ് ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ
• 128 ജിബി റോമിനൊപ്പം 6/8 ജിബി റാം
• ഡ്യൂവൽ സിം
• 64എംപി+ 12എംപി+ 5എംപി + 5എംപി ക്വാഡ് റിയർ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5
• 4500 എംഎഎച്ച് ബാറ്ററി

പോക്കോ എഫ്3
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 6 ജിബി എൽപിപിഡിആർ 5 റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 5 റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4520mAh ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 5ജി
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 410 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750ജി
• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• 256ജിബി (UFS 2.1) സ്റ്റോറേജുള്ള 12ജിബി LPDDR4X റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11
• ഡ്യൂവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി SA / NSA (N78), ഡ്യൂവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

സാംസങ് ഗാലക്‌സി എ32
പ്രധാന സവിശേഷതകൾ
• 6.4 ഇഞ്ച് FHD + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ
• 950 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻഎം പ്രോസസർ
• 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3
• ഡ്യൂവൽ സിം
• 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








