Best Gaming Smartphones: 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ ഗെയിമിങ് ഏറെ ജനപ്രിയമായ കാലമാണ് ഇത്. യുവാക്കൾ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് അതിൽ ഗെയിമുകൾ മികച്ച രീതിയിൽ കളിക്കാനുള്ള ഫീച്ചറുകൾ ഉണ്ടോ എന്നാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ വിഭാഗമായ 20,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലും ഗെയിമിങിന് സ്മാർട്ട്ഫോണുകൾ (Gaming Smartphones) മിക്ക മുൻനിര കമ്പനികളും പുറത്തിറക്കിയിട്ടുണ്ട്.

 

Gaming Smartphones

കരുത്തുള്ള പ്രോസസർ, വലിയ റാം, മികച്ച ഡിസ്പ്ലെ, കൂടുതൽ സമയം ബാക്ക് അപ്പ് നൽകുന്ന ബാറ്ററി, മികച്ച കൂളിങ് സിസ്റ്റം എന്നിവയെല്ലാം ഗെയിമിങിന് അത്യാവശ്യം വേണ്ട ഘടകങ്ങളാണ്. ഷവോമി, വിവോ, ഓപ്പോ, സാംസങ്, ഇൻഫിനിക്സ് എന്നിവയെല്ലാം ഇത്തരം മികച്ച ഫീച്ചറുകളുള്ള ഗെയിമിങ് സ്മാർട്ട്ഫോണുകൾ (Gaming Smartphones) 20,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ നോക്കാം.

ഷവോമി എംഐ 10ഐ (Xiaomi Mi 10i)
 

ഷവോമി എംഐ 10ഐ (Xiaomi Mi 10i)

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രീനോ 619 ജിപിയു

• 64 ജിബി സ്റ്റോറേജ്, 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്, 6 ജിബി/ 8 ജിബി LPDDR4X റാം,

• 512 ജിബിവരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി+ 2 എംപി+ 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA/ NSA, ഡ്യുവൽ 4ജി വോൾട്ടി

• 4,820mAh ബാറ്ററി

5G Smartphones: 5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം5G Smartphones: 5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

ഓപ്പോ എഫ്19 പ്രോ (OPPO F19 Pro)

ഓപ്പോ എഫ്19 പ്രോ (OPPO F19 Pro)

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേ

• 2.2GHz മീഡിയടെക് ഹീലിയോ P95 പ്രോസസർ

• 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം

• 48 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ്

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• 4,310 mAh ബാറ്ററി

ഇൻഫിനിക്സ് സീറോ 5ജി (Infinix Zero 5G)

ഇൻഫിനിക്സ് സീറോ 5ജി (Infinix Zero 5G)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2460 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1 (Vivo T1)

വിവോ ടി1 (Vivo T1)

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ HD+ 120Hz എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായിഅമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായി

വിവോ വൈ73 2021 (Vivo Y73 2021)

വിവോ വൈ73 2021 (Vivo Y73 2021)

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ അമോലെഡ് സ്ക്രീൻ

• 900MHz മാലി ജി76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലേ

• എക്സിനോസ് 1280 ഒക്ടാകോർ 5nm പ്രോസസർ, മാലി G68 ജിപിയു

• 8 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺയുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
Xiaomi, Vivo, Oppo, Samsung and Infinix have best gaming smartphones in India priced below Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X