ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍ പുറത്തിറങ്ങും

Written By:

ചൈനീസ് നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മേയില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. ഇത് ഇറങ്ങിയതിനു ശേഷം ഉപഭോക്താക്കള്‍ക്ക് ബൈ ഓണ്‍ ലൈല്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതില്‍ കൂടി വാങ്ങാവുന്നതാണ്.

ഈ കഴിഞ്ഞ ഏപ്രില്‍ നടന്ന ഓപ്പണ്‍ വില്‍പനയ്ക്ക് നിമിഷങ്ങള്‍ക്കുളളില്‍ സ്റ്റോക്ക് വിറ്റഴിഞ്ഞു. അതിനാല്‍ ഇതിലും ഇങ്ങനെ ആയിരിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഷവോമി Mi 5 ന്റെ സവിശേഷതകള്‍ നോക്കാം

5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ 2560X1440 പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 4 പ്രൊട്ടക്ഷന്‍.

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 820 ചിപ്പ്‌സെറ്റ്. പ്രോസസര്‍ ക്ലോക്ഡ് 1.8GHz 3ജിബി വേരിയന്റ്, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

ഷവോമി Mi 5 16എംപി പിന്‍ ക്യാമറ, 4എംപി മുന്‍ ക്യാമറ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ. ഷവോമി Mi 5 (വൈറ്റിന്റെ വില 24,999രൂപ.

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

ഷവോമി റെഡ്മി നോട്ട് 3ന്റെ സവിശേഷതകള്‍

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 1920X1080 പിക്‌സല്‍, അഡ്രിനോ 510ജിപിയൂ, 2/3ജിബി റാം, 16/32ജിബി റോം.

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

16എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 4000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി ബാറ്ററി.

ഷവോമി Mi 20,000എംഎഎച്ച് പവര്‍ ബാങ്ക്

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

9 ലേയര്‍ സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ABC പ്ലാസ്റ്റിക് ബോഡി, സ്‌ക്രാച്ച് പ്രൊട്ടക്ഷന്‍, 2 യൂഎസ്ബി സ്ലോട്ട്, 5.1V/3.6A ഔട്ട്പുട്ട്, ഇതിന്റെ വില 1,699രൂപയാണ്.

ഷവോമി Mi 5, റെഡ്മി നോട്ട് 3, 20000എംഎഎച്ച് പവര്‍ ബാങ്ക്: മേയില്‍

കൂടുതല്‍ വായിക്കാന്‍:സിയോമി Mi3 സാംസങ്ങിനും മൈക്രോമാക്‌സിനും വെല്ലുവിളി; എന്തുകൊണ്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot