ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

Written By:

ചൈനയിലെ ഒരു ബെയ്ജിയം ആസ്ഥാനമാക്കിയ ഒരു സ്വകാര്യ കമ്പനിയാണ് ഷവോമി. ഷവോമി അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട്.

ഇപ്പോള്‍ വീണ്ടും ഷവോമി പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു, ഷവോമി മീ 5സി. ചൈനാസ് ക്വാളിറ്റി സര്‍ട്ടിഫിക്കോഷന്‍ (3സി) സെന്റര്‍ എന്ന വെബ്‌സൈറ്റിലാണ് ഈ ഫോണിരെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

നോക്കിയ 8നെ സ്മാര്‍ട്ട്‌ഫോണുകളുടെ രാജാവ് എന്നു പറയുന്നതെന്തു കൊണ്ട്?

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

ഗിസ്‌മോചൈനയുടെ റിപ്പോര്‍ട്ടു പ്രകാരം അഞ്ച് മോഡലിലാണ് ഷവോമി ഫോണ്‍ എത്തുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷവോമി മീ 5സി മോഡല്‍ MAE136 ആണ് അടുത്തമാസം എത്തുന്നത്.

മറ്റു മോഡല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകളാണ് 2105212, 2016089, 2016101, MBE6A5 എന്നിവ. റിപ്പോര്‍ട്ടുകള്‍ പ്രകാരം MAE136 മോഡലിന് 5V/2A പവര്‍ അഡാപ്ടര്‍ ആണ്, അതായത് ഷവോമി മീ 5സി ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കില്ല. ഈ സ്മാര്‍ട്ട്‌ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ്, 3ജിബി റാമും ആണ് ഇതില്‍.

10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

സ്മാര്‍ട്ട്‌ഫോണിന്റെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 64ജിബിയും, 12എംബി റിയര്‍ ക്യാമറ 8എംബി മുന്‍ ക്യാമറ എന്നിവയും പ്രത്യേക സവിശേഷതകളാണ്.

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ MIUI 8 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനേകം കാത്തിരിപ്പിനു ശേഷമാണ് ഷവോമിയുടെ ഈ ഫോണ്‍ ഫെബ്രുവരിയില്‍ എത്താന്‍ പോകുന്നത്. ആദ്യം ഫെബ്രുവരിയില്‍ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

ഷവോമി മീ 5സി ഫെബ്രുവരിയില്‍ എത്തുന്നു: റിപ്പോര്‍ട്ടുകള്‍!

ഷവോമി മീ 5സിനെ കുറിച്ചുളള തത്സമയം ചിത്രങ്ങളും സവിശേഷതകളും ഇതിനു മുന്‍പും പല വെബ്‌സൈറ്റുകളില്‍ എത്തിയിരുന്നു.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

സോഴ്‌സ്: 3സി, വിബോ

English summary
Xiaomi Mi 5c tipped to launch in February with 64GB internal storage.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot