ഷവോമി മീ A1, മറ്റു റിയര്‍ ക്യാമറ ബജറ്റ് ഫോണുകളുമായി മത്സരം!

Written By:

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷവോമി മീ എ1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ 14,999 രൂപയ്ക്ക് അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ഷവോമി മീ A1, മറ്റു റിയര്‍ ക്യാമറ ബജറ്റ് ഫോണുകളുമായി മത്സരം!

ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!

ഷവോമി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഓറിയോ 8.0 അപ്‌ഡേറ്റ് ലഭിക്കുന്നതാണ്. ഈ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചു പറയുകയാണെങ്കില്‍ 5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഒക്ടാകോര്‍ .0 GHZ കോര്‍ടെക്‌സ് A53 സിപിയു, അഡ്രിനോ 506 ജിപിയു, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി/ 5എംപി ക്യാമറ, 3080എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേക സവിശേഷതകള്‍.

14,999 രൂപയ്ക്ക് എത്തിയിരിക്കുന്ന ഷവോമി മീ എ1 എന്ന ഫോണ്‍ മറ്റു ബജറ്റ് ഡ്യുവല്‍ ക്യാമറ ഫോണുകള്‍ക്ക് ഭീക്ഷണിയായിരിക്കുകയാണ്.

ആ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂള്‍പാഡ് കൂള്‍ പ്ലേ 6

വില 14,999 രൂപ

Click here to buy

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 6ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • 13എംപി/ 8എംപി ക്യാമറ
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • 4ജി
 • 4060എംഎഎച്ച് ബാറ്ററി

ലെനോവോ കെ8 നോട്ട്

വില 13,999 രൂപ

Click here to buy

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • ഡെക്കാ-കോര്‍ മീഡിയാടെക് പ്രോസസര്‍
 • 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • 13എംപി/ 5എംപി ക്യാമറ
 • 4ജി
 • 4000എംഎഎച്ച് ബാറ്ററി

 

എങ്ങനെ സ്മാര്‍ട്ട്‌ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം? വളരെ ശ്രദ്ധിക്കുക!

 

ലെനോവോ കെ8 പ്ലസ്

വില 10,999 രൂപ

Click here to buy

 • 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 2.5GHz ഒക്ടാകോര്‍ പ്രോസസര്‍
 • 3ജിബി/ 4ജിബി റാം
 • 32ജിബി സ്‌റ്റോറേജ്
 • 13/ 8എംപി ക്യാമറ
 • 4ജി
 • 4000എംഎഎച്ച് ബാറ്ററി

ഹോണര്‍ 6X

വില 11,999 രൂപ

Click here to buy

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
 • 3ജിബി /4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 12എംപി റിയര്‍ ക്യാമറ
 • 2എംപി സെക്കന്‍ഡറി ക്യാമറ
 • 8എംപി മുന്‍ ക്യാമറ
 • 4ജി
 • 3340എംഎഎച്ച് ബാറ്ററി

കൂള്‍പാഡ് കൂള്‍1 ഡ്യുവല്‍

വില 10,999 രൂപ

click here to buy

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
 • ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
 • 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 13എംപി/ 8എംപി ക്യാമറ
 • 4ജി വോള്‍ട്ട്
 • 4000എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് ഇവോക്ക് ഡ്യുവല്‍ നോട്ട്

വില 11,499 രൂപ

Click here to buy

 

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
 • 3ജിബി റാം/ 4ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 13എംപി റിയര്‍ ക്യാമറ
 • 5എംപി സെക്കന്‍ഡറി ക്യാമറ
 • 5എംപി മുന്‍ ക്യാമറ
 • ഡ്യുവല്‍ സിം
 • 4ജി വോള്‍ട്ട്
 • 3000എംഎഎച്ച് ബാറ്ററി

 

 

ഹോണര്‍ 8

വില 21,888 രൂപ

Click here to buy

 • 5.2ഇഞ്ച് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ കിരിന്‍ 950 പ്രോസസര്‍
 • 3ജിബി റാം
 • 4ജിബി റാം, 32ജിബി/ 64 ജിബി ഇന്റേര്‍ണല്‍ സ് സ്‌റ്റോറേജ്
 • 4ജി
 • 3000എംഎഎച്ച് ബാറ്ററി

 

 

മൈക്രോമാക്‌സ് ഡ്യുവല്‍ 4

വില 17,999 രൂപ

Click here to buy

 

 • 5.2ഇഞ്ച് FHD ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
 • 1.4GHz സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ടാകോര്‍ പ്രോസസര്‍
 • 4ജിബി റാം
 • 13എംപി/13എംപി ക്യാമറ
 • 2730എംഎഎച്ച് ബാറ്ററി

 

 

മോട്ടോറോള മോട്ടോ ജി5എസ് പ്ലസ്

വില 15,999 രൂപ

Click here to buy

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
 • 4ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 13എംപി/ 8എംപി ക്യാമറ
 • 4ജി
 • 3000എംഎഎച്ച് ബാറ്ററി

 

ജിയോ ഇഫക്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Xiaomi Mi A1 is none other than the global variant of the recently launched Mi 5X smartphone that is limited only to the Chinese market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot