ഷവോമി നോട്ട് 4A, വന്‍ സവിശേഷതകളുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക്!

Written By:

ഷവോമി തങ്ങളുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അനേകം ഫോണുകളാണ് വിറ്റഴിക്കുന്നത്.

ഇന്ത്യയില്‍ ഇതിനു മുന്‍പ് ഇറങ്ങിയ ഫോണാണ് ഷവോമി നോട്ട് 4. ഏറ്റവും പെട്ടന്നു തന്നെ 10 ലക്ഷം ഫോണുകള്‍ വിറ്റഴിക്കുകയായിരുന്നു ഷവോമി. അതാതായത് കേവലം 45 ദിവസം കൊണ്ട്.

വ്യാജ സന്ദേശങ്ങളിൽ വീഴാതെ ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കൾ ജാഗരൂകരാകുക

ഷവോമി നോട്ട് 4A, വന്‍ സവിശേഷതകളുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക്!

ഷവോമിയുടെ പുതിയ ഫോണായ റെഡ്മി 4എ സ്മാര്‍ട്ട്‌ഫോണ്‍ 6,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മീ.കോം, ആമസോണ്‍ ഇന്ത്യ, പേറ്റിഎം, ടാറ്റ, Tata CliQ എന്നിവയില്‍ നാളെ മുതല്‍ ലഭിച്ചു തുടങ്ങും.

ഷവോമി റെഡ്മി 4Aയുടെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.0 ഇഞ്ച് ഐപിഎസ് എല്‍ഡിഡി ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റസൊല്യൂഷന്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം, 131.5 ഗ്രാം ഭാരം എന്നിവയാണ്.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8917 സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌സെറ്റ്, ക്വാഡ്‌കോര്‍ 1.4GHz കോര്‍ടെക്‌സ് A53 സിപിയു, അഡ്രിനോ 308 ജിപിയു.

2017 ലെ ഏറ്റവും മികച്ച വിൽപ്പനയുള്ള സ്മാർട്ട്ഫോണുകൾ


 

മെമ്മറി/ ക്യാമറ

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

13എംപി പ്രൈമറി ക്യാമറ, f/2.2 ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്. 5എംപി സെക്കന്‍ഡറി ക്യാമറ f/2.2.

 

സെന്‍സറുകള്‍

ആക്‌സിലറോ മീറ്റര്‍, ഗൈറോ, പ്രോക്‌സിമിറ്റി, എസ്എംഎസ്, എംഎംഎസ്, ഇമെയില്‍, പുഷ് മെയില്‍, എച്ച്ടിഎംഎല്‍, ജാവ, എഫ്എം റേഡിയോ, വൈഫൈ, ബ്ലൂട്ടൂത്ത്, ഹോട്ട്‌സ്‌പോട്ട്, എന്നിവ മറ്റു സവിശേഷതകളാണ്.

ബാറ്ററി

നോണ്‍ റിമൂവബിള്‍ 3120 എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററി, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലിഭിക്കുന്നു.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Redmi 4A variant with 3GB RAM and 32GB built-in storage will be made available at a price of Rs. 6,999 by the company from Mi.com, Flipkart, Amazon India, Paytm, and Tata CliQ starting Thursday.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot