ഷവോമി റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഔട്ട് ഓഫ് സ്റ്റോക്ക്!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 4 ഇന്ന് അതായത് ജനുവരി 23ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും മീ.കോം (Mi.com) ലും വിപ്ന ആരംഭിച്ചു. ഷവോമിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായിരുന്നു റെഡ്മി നോട്ട് 3, എന്നാല്‍ നോട്ട് 4 ഇതിനേയും കടത്തിവെട്ടിയിരിക്കുകയാണ്.

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ സ്‌റ്റോക

എന്നാല്‍ കഴിഞ്ഞ ഫ്‌ളാഷ് സെയിലിനെ പോലെ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലായിരുന്നു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുളളില്‍ തന്നെ റെഡ്മി നോട്ട് 4 വിറ്റു കഴിഞ്ഞു. ഡാര്‍ക്ക് ഗ്രേ, ബ്ലാക്ക് എന്നീ വേരിയന്റിലാണാ ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ ചൈനയില്‍ ഇറങ്ങിയത്. പുതിയ മോഡലിലെ ഷവോമിക്ക് ഗ്ലാസ് , അലൂമിനിയം മോഡലാണ്.

മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം

റെഡ്മി നോട്ട് 4 രണ്ട് സെക്കന്‍ഡിനുളളില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ സ്‌റ്റോക

റെഡ്മി നോട്ട് 4ന് സ്‌നാപാഡ്രാഗണ്‍ 625, അഡ്രിനോ 506 ജിപിയു എന്നിവയാണ്. ഈ ഫോണിന് 4100എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13എംബി റിയര്‍ ക്യാമറയില്‍ CMOS സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5എംബി മുന്‍ ക്യാമറയുമാണ് ഇതില്‍.

മൂന്നു വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 2ജിബി റാം 16ജിബി റോം വില 9,999 രൂപ. 3ജിബി റാം 32ജിബി റോം വില 10,999 രൂപ, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് വില 12,999 രൂപ.

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

English summary
The recently launched Xiaomi Redmi Note 4 was up for sale in India today noon onwards, exclusively on Flipkart.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot