ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തി!

Written By:

ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 മൂന്നു വേരിയന്റുകളിലായി ഇന്ത്യയില്‍ എത്തി. മീ.കോം (Mi.Com) ലും ഫ്‌ളിപ്കാര്‍ട്ടിലുമായാണ് റെഡ്മി നോട്ട് 4 ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ജനുവരി 23-ാം തീയതി 12pm മുതലാണ് ഈ രണ്ടു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലായി ഷവോമി റെഡ്മി നോട്ട് 4 ലഭിക്കുന്നത്. 4.5ജി സ്പീഡില്‍ 1000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ എത്തിക്കുന്നു!

ഷവോമി റെഡ്മി നോട്ട് 4ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 പിക്‌സല്‍) 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഐപിഎസ് ഡിസ്‌പ്ലേ, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി.

മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കുന്നു!

പ്രോസസര്‍

നമ്മള്‍ വിചാരിച്ചതു പോലെ മീഡിയാടെക് ഹീലിയോ X20 ഡെക്കാകോര്‍ SoC പ്രോസസര്‍ അല്ല റെഡ്മി നോട്ട് 4ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനു പകരം ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 MSM8953 ഒക്ടാകോര്‍ SoC പ്രോസസറാണ് കൂടാതെ അഡ്രിനോ 506 ജിപിയു ഇതിലുളളത്.

നോക്കിയ പി1 സവിശേഷതകള്‍ പുറത്ത്!

മെമ്മറി/ഓപ്പറേറ്റിങ്ങ് സിസ്റ്റം

ഡ്യുവല്‍ മൈക്രോ/നാനോ സിം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, 3ജിബി, 4ജിബി റാം. മൈക്രോ എസ്ഡി കാര്‍ഡ് 128ജിബി എക്‌സ്പാന്‍ഡബിള്‍.

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

കണക്ടിവിറ്റികള്‍

4ജി വോള്‍ട്ട്, വൈ-ഫൈ 802.11 a/g/b/n, ബ്ലൂട്ടൂത്ത് v4.1, ജിപിഎസ്, മെക്രോ യുഎസ്ബി, ഇന്‍ഫ്രാറെഡ്. ഇതു കൂടാതെ ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോംപസ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഉണ്ട്.

ഒന്നിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഉപയോഗിക്കാം!

ബാറ്ററി/ ക്യാമറ

4100എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 4ല്‍. 13എംബി CMOS സെന്‍സര്‍, f/2.0 അപ്പര്‍ച്ചര്‍, 77 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് റിയര്‍ ക്യാമറയാണ്. 5എംബി CMOS സെന്‍സര്‍, 85 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ് മുന്‍ ക്യാമറയുമാണ്. ഈ ഫോണിന്റെ വില 9,999 രൂപയാണ്.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi Note 4 smartphone has been launched in India in three variants, with the price starting at Rs. 9,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot