പോക്കോ സ്മാർട്ട്ഫോണുകൾ 25 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം
കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകികൊണ്ട് ജനപ്രീതി നേടിയ ബ്രാന്റാണ് പോക്കോ. പോക്കോ എം സീരീസ്, പോക്കോ എക്സ് സീരീസ് എന്നിവയിലെല്ലാം ഉള്ള ഡിവൈുകൾ രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഈ ഡിവൈസുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെയാണ് പോക്കോ ഡിവൈസുകൾക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കുന്നത്. നാളെ ആരംഭിക്കുന്ന സെയിൽ ജൂൺ 16 വരെ നടക്കും.

പോക്കോയുടെ പുതിയ സ്മാർട്ട്ഫോണുകളായ എം2, സി3, എക്സ്3 പ്രോ, എക്സ്3, എം2 പ്രോ, എം2 എന്നിവയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കും. പോക്കോ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരം തന്നെയാണ്. ഇന്ത്യയിലെ ജനപ്രീയ പോക്കോ ഡിവൈസുകളും അവയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളും വിശദമായി പരിശോധിക്കാം.

പോക്കോ എം2 റീലോഡഡ് (മോസ്റ്റ്ലി ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)
ഓഫർ
ഡീൽ വില: 9,499 രൂപ
യഥാർത്ഥ വില: 11,999 രൂപ
കിഴിവ്: 20%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡെയ്‌സ് സെയിൽ സമയത്ത് പോക്കോ എം2 സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. 11,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 9,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

പോക്കോ സി3 (ആർട്ടിക് ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)
ഓഫർ
ഡീൽ വില: 8,499 രൂപ
യഥാർത്ഥ വില: 10,999 രൂപ
കിഴിവ്: 22%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് പോക്കോ സി3 22% കിഴിവിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എക്സ്3 പ്രോ (ഗ്രാഫൈറ്റ് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)
ഓഫർ
ഡീൽ വില: 18,999 രൂപ
യഥാർത്ഥ വില: 23,999 രൂപ
കിഴിവ്: 20%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് 18,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എക്സ്3 (ഷാഡോ ഗ്രേ, 64 ജിബി റോം, 6 ജിബി റാം)
ഓഫർ
ഡീൽ വില: 14,999 രൂപ
യഥാർത്ഥ വില: 19,999 രൂപ
കിഴിവ്: 25%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് 25% കിഴിവിൽ പോക്കോ എക്സ്3 ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എം2 പ്രോ (ഗ്രീൻ ആൻഡ് ഗ്രീനർ, 128 ജിബി റോം, 6 ജിബി റാം)
ഓഫർ
ഡീൽ വില: 15,999 രൂപ
യഥാർത്ഥ വില: 19,999 രൂപ
കിഴിവ്: 20%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് പോക്കോ എം2 പ്രോ 20% കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എം2 (പിച്ച് ബ്ലാക്ക്, 128 ജിബി റോം, 6 ജിബി റാം)
ഓഫർ
ഡീൽ വില: 11,499 രൂപ
യഥാർത്ഥ വില: 14,999
കിഴിവ്: 23%
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് 23% കിഴിവിൽ പോക്കോ എം2 ലഭ്യമാണ്.14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.


Click it and Unblock the Notifications