വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ 25 ശതമാനം വരെ കിഴിവ്

|

വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യയിൽ ജനപ്രിതി ഏറെയാണ്. ആദ്യത്തെ സ്മാർട്ട്ഫോൺ പുറത്തിറക്കിയത് മുതൽ വൺപ്ലസ് രാജ്യത്തെ മിഡ്റേഞ്ച് ഫ്ലാഗ്ഷിപ്പുകളുടെ വിഭാഗത്തിൽ തരംഗമായി തുടരുന്നുണ്ട്. വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് മറ്റ് കമ്പനികളുടെ ഡിവൈസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വില അല്പം കൂടുതലാണ് എന്ന് പലരും പരാതി പറയാറുണ്ട്. എന്നാലിപ്പോൾ 25 ശതമാനം വരെ കിഴിവാണ് വൺപ്ലസ് തങ്ങളുടെ പുതിയ 5ജി സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

 

വൺപ്ലസ്

വൺപ്ലസിന്റെ പുതിയ 5ജി സ്മാർട്ട്ഫോണുകളായ വൺപ്ലസ് 10ആർ, വൺപ്ലസ് 10 പ്രോ വൺപ്ലസ് സിഇ 2 ലൈറ്റ് 5ജി തുടങ്ങിയവയ്ക്കെല്ലാം കമ്പനി 25 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്. മികച്ച ക്യാമറ, കരുത്തൻ പ്രോസസർ, സ്ട്രീമിങിനും ഗെയിമിങിനും പറ്റിയ ഡിസ്പ്ലെ, വലിയ ബാറ്ററി, വേഗത്തിലുള്ള ചാർജങ് ടെക്നോളജി എന്നിവയെല്ലാം പായ്ക്ക് ചെയ്യുന്ന ഡിവൈസുകളാണ് ഇവയെല്ലാം.

ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

ഓഫർ വില: 18,999 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 1000 രൂപ (5% കിഴിവ്)

മറ്റ് ഓഫറുകൾ

• എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട്

• 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ

• ബിസിനസ്സ് പർച്ചേസുകൾക്ക് 28% വരെ ലാഭിക്കാം

• 3 മാസത്തെ സ്പോട്ടിഫൈ പ്രീമിയം സൗജന്യം

വൺപ്ലസ് 10ആർ 5ജി
 

വൺപ്ലസ് 10ആർ 5ജി

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 38,999 രൂപ

കിഴിവ്: 4000 രൂപ (10%)

മറ്റ് ഓഫറുകൾ

• 3000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്

• വൺപ്ലസ് ബസ്ഡ് Z2 വെറും 3,999 രൂപയ്ക്ക് വാങ്ങാം

• വൺപ്ലസ് പ്ലസ് നോർഡ് ബഡ്‌സ് വെറും 1,999 രൂപയ്ക്ക് വാങ്ങാം

വിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾവിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 10 പ്രോ 5ജി

വൺപ്ലസ് 10 പ്രോ 5ജി

ഓഫർ വില: 61,999 രൂപ

യഥാർത്ഥ വില: 66,999 രൂപ

കിഴിവ്: 5000 രൂപ (7%)

മറ്റ് ഓഫറുകൾ

• 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്

• വെറും 5999 രൂപയ്ക്ക് വൺപ്ലസ് ബഡ്‌സ് പ്രോ

• വൺപ്ലസ് ബഡ്സ് Z2 വെറും 2999 രൂപയ്ക്ക്

വൺപ്ലസ് 9 5ജി

വൺപ്ലസ് 9 5ജി

ഓഫർ വില: 37,999 രൂപ

യഥാർത്ഥ വില: 49,999 രൂപ

കിഴിവ്: 12000 രൂപ (24%)

വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 24 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം. 49999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 37999 രൂപയ്ക്ക് വാങ്ങാം. ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 12000 രൂപ ലാഭമാണ് ലഭിക്കുന്നത്. മികച്ച ഡീലാണ് ഇത്.

വിവോ വി25 പ്രോ ഇന്ത്യൻ വിപണിയിൽ മത്സരിക്കുക ഈ സ്മാർട്ട്ഫോണുകളോട്വിവോ വി25 പ്രോ ഇന്ത്യൻ വിപണിയിൽ മത്സരിക്കുക ഈ സ്മാർട്ട്ഫോണുകളോട്

വൺപ്ലസ് 9 പ്രോ 5ജി

വൺപ്ലസ് 9 പ്രോ 5ജി

ഓഫർ വില: 49,999 രൂപ

യഥാർത്ഥ വില: 64,999 രൂപ

കിഴിവ്: 15000 രൂപ (23%)

വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 23 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. കുറച്ച് പഴയ മോഡലാണ് എങ്കിലും ഇപ്പോഴും വലിയ ജനപ്രിതി ഈ ഡിവൈസിനുണ്ട്. 64999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 49999 രൂപയ്ക്ക് ലഭിക്കും. ഇപ്പോൾ ഫോൺ വാങ്ങുന്ന ആളുകൾക്ക് 15000 രൂപ ലാഭിക്കാം. ഈ ഡിവൈസ് വാങ്ങാനായി വൺപ്ലസ് ഡിവൈസുകളിൽ ഏതെങ്കിലും എക്സ്ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 5000 രൂപ കിഴിവും ലഭിക്കും. ഇതോടെ മൊത്തം കിഴിവ് 20000 രൂപയോളമാകുന്നു.

Most Read Articles
Best Mobiles in India

English summary
OnePlus is offering a discount of up to 25 percent on all of OnePlus' new 5G smartphones like the OnePlus 10R, OnePlus 10 Pro, OnePlus CE2 Lite 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X