സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയുടെ പ്രത്യേകത, ഇവിടെ എല്ലാ വില വിഭാഗങ്ങളിലുമുള്ള ഫോണുകൾക്കും ആവശ്യക്കാരുണ്ട് എന്നതാണ്. ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ മുതൽ 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ വരെ വൻതോതിൽ വിറ്റഴിക്കുന്ന വിപണി കൂടിയാണ് ഇന്ത്യ. നിങ്ങൾ സ്മാർട്ട്ഫോണിനായി അധികം പണം മുടക്കാൻ തയ്യാറല്ലാത്ത ആളാണ് എങ്കിൽ പോലും തിരഞ്ഞെടുക്കാവുന്ന മികച്ച ഫോണുകൾ രാജ്യത്ത് ലഭ്യമാണ്.

 

സ്മാർട്ട്ഫോണുകൾ

10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ മോട്ടറോള, സാംസങ്, റെഡ്മി, റിയൽമി, വിവോ, ഇൻഫിനിക്സ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉണ്ട്. വില കുറവാണ് എങ്കിലും മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്ന ഫോണുകളാണ് ഇവ. ഗെയിമിങ് പോലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും സാധാരണ ഉപയോഗത്തിനെല്ലാം ഇവ മികച്ചതാണ്.

മോട്ടോ ഇ32എസ്
 

മോട്ടോ ഇ32എസ്

വില: 9,299 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ്വിഷൻ 20:9 അസ്പാക്ട് റേഷിയോ 90Hz റിഫ്രഷ് റേറ്റ് എൽസിഡി സ്ക്രീൻ

• 1.6GHz ഒക്ടാ കോർ യൂണിസോക്ക് ടി606 (6x Cortex-A55, 2x Cortex-A75 കോർസ്) 12nm പ്രൊസസർ, മാലി G57 MP1 ജിപിയു

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 16 എംപി +2 എംപി ഡെപ്ത്, 2 എംപി മാക്രോ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ട, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾഅതിവേഗ കണക്റ്റിവിറ്റി വേണ്ടവർക്ക് 30,000 രൂപയിൽ താഴെ വിലയിൽ വൈഫൈ 6 ഉള്ള സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ്വിഷൻ 20:9 അസ്പാക്ട് റേഷിയോ 90Hz റിഫ്രഷ് റേറ്റ് എൽസിഡി സ്ക്രീൻ

• 1.6GHz ഒക്ടാ കോർ യൂണിസോക്ക് ടി606 (6x Cortex-A55, 2x Cortex-A75 കോർസ്) 12nm പ്രോസസർ, മാലി G57 MP1 ജിപിയു

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 16 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി 10

റെഡ്മി 10

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ, 20.6:9 അസ്പാക്ട് റേഷിയോ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• എക്സ്നോസ് 850 ഒക്ടാകോർ (2GHz ക്വാഡ് + 2GHz ക്വാഡ്) 8nm പ്രോസസർ, മാലി-G52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഹോട്ട് 10എസ്

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റ്, 20.5:9 ആസ്പാക്ട് റേഷിയോ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രൊസസർ

• 4 ജിബി / 6 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

വിവോ വൈ01

വിവോ വൈ01

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.51 ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) ഐപിഎസ് എൽസിഡി സ്ക്രീൻ

• ഐഎംജി പവർ വിആർ GE8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ P35 12 nm പ്രോസസർ

• 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും

• 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• ഡ്യുവൽ സിം (2 നാനോ സിമ്മുകൾ + 1 മൈക്രോ എസ്ഡി)

• പിൻ ക്യാമറ: എഫ്/2.0 അപ്പേർച്ചർ ഉള്ള 8 എംപി സെൻസർ

• മുൻ ക്യാമറ: എഫ്/2.2 അപ്പേർച്ചർ ഉള്ള 5 എംപി ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ

• ഐഎംജി8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗേ എഡിഷൻ

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

Best Mobiles in India

English summary
Here is the best smartphones that can be bought for less than Rs 10,000. The list includes devices from brands such as Motorola, Samsung, Redmi, Realme, Vivo and Infinix.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X