മൈക്രോസോഫ്റ്റ് ഇന്റര്‍വ്യൂനു ചോദിക്കാവുന്ന ട്രിക്കി ചോദ്യങ്ങള്‍

Written By:

സോഫ്റ്റ്‌വയര്‍ ജയന്റ് മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ ഒരു മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌വയര്‍ കമ്പനിയാണ്. ഇതിന്റെ ഹെഡ്ക്വാട്ടര്‍ വാഷിംഗ്ടണ്ണിലാണ്.

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

മൈക്രോസോഫ്റ്റ് ഇന്റര്‍വ്യൂനു ചോദിക്കാവുന്ന ട്രിക്കി ചോദ്യങ്ങള്‍

ഇവിടെ നമുക്ക് ഒരു ജോലി കിട്ടണമെങ്കില്‍ പല പല ട്രിക്കി ഉത്തങ്ങള്‍ അറിഞ്ഞിരിക്കണം.

നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് ഇന്റര്‍വ്യൂനു എളുപ്പമാക്കാന്‍ കുറച്ചു ട്രിക്കി ചൊദ്യങ്ങള്‍ ഇവിടെ പറയാം.

ഓണ്‍ലൈന്‍ ബിസിനസ്സ് എങ്ങനെ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

മികച്ച ഡിസൈന്‍ ചെയ്ത വെബ്‌സൈറ്റിന് ഒരു ഉദാഹരണം പറയുക?

2

ഒരു കെട്ട് കാര്‍ഡ് ക്രമം തെറ്റി തന്നാല്‍ അത് എങ്ങനെ ക്രമത്തില്‍ വയ്ക്കും?

3

എന്തുകൊണ്ട് നിങ്ങള്‍ ഗൂഗിളില്‍ ചേര്‍ന്നില്ല?

4

ഐഫോണില്‍ ഓഫീസ് ഉത്പന്നങ്ങള്‍ തുടങ്ങുവാനുളള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തില്‍ നിങ്ങളള്‍ക്ക് എന്തു തോന്നുന്നു?

5

എന്തു കൊണ്ടാണ് മാന്‍ഹോളുകള്‍ വൃത്താകൃതിയില്‍?

6

മൈക്രോസോഫ്റ്റ് ക്യാമ്പസിനുളളില്‍ ഒരു ഷട്ടില്‍ സിസ്റ്റം ഡിസൈന്‍ ചെയ്യാന്‍ നിങ്ങള്‍ എങ്ങനെ ഉദ്ദേശിക്കുന്നു.

7

24 മണിക്കുറിനുളളില്‍ എത്ര പ്രാവശ്യം ക്ലോക്കിലെ കൈകള്‍ ഓവര്‍ലാപ് ചെയ്യുന്നു?

8

എങ്ങനെ നിങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടറിന്റെ അല്ലെങ്കില്‍ ലാപ്‌ടോപ്പിന്റെ തുടക്കത്തിലെ വേഗത കുറഞ്ഞ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും?

9

അഞ്ച് വയസ്സ് പ്രായമുളള കുട്ടിയോട് എങ്ങനെ നിങ്ങള്‍ 'Recursion' വിശദീകരിക്കും.

10

നിങ്ങള്‍ എങ്ങനെ ഒരു വിമാനത്താവളം രൂപകല്പന ചെയ്യും?

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

5000എംഎഎച്ച് ബാറ്ററി, വില 5,990രൂപ-പാനസോണിക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: സ്മാര്‍ട്ട്‌ഫോണിലെ വൈഫൈ സ്പീഡ് എങ്ങനെ കൂട്ടാം?

English summary
Software giant Microsoft is one of the most-sought after tech workplace in the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot