വേഗമാകട്ടേ! 49,990രൂപയുടെ ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 29,990രൂപയ്ക്ക്!!!

Written By:

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ പ്രീയപ്പെട്ടതാകാന്‍ അധികം സമയം എടുക്കുന്നില്ല, കാരണം അതിന്റെ സവിശേഷതകള്‍ തന്നെയാണ്.

എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങുന്നതു പോലെ തന്നെയാണ് അതിന്റെ ഓഫറുകളും.

വൈഫൈ സപ്പോര്‍ട്ടുള്ള 10 മികച്ച ക്യാമറകള്‍..!!

ഉയര്‍ന്ന കമ്പനിയായ ബ്ലാക്‌ബെറിയും ഇതില്‍ പെടുന്നു. ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് ഇപ്പോള്‍ ഫ്‌ളിപ്ക്കാര്‍ട്ടില്‍ ലഭിക്കുന്നത് 29,990രൂപയ്ക്കാണ്. എന്നാല്‍ 2014ല്‍ പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ വില 49,990രൂപയാകുന്നു..

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഡിജിറ്റല്‍ ക്യാമറയായി ഉപയോഗിക്കാം?

ഈ ഫോണിന്റെ പ്രത്യേക സവിശേഷതകളും ഓഫറുകളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

. ബ്ലാക്‌ബെറി പാസ്‌പോര്‍ട്ട് 4.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1440X1440 റിസൊല്യൂഷന്‍
. ഇതിന്റെ കീബോര്‍ഡിന്റെ മൂന്നാമത്തെ ലൈന്‍ ഫ്സ്റ്റ് ടൈപ്പിങ്ങ് ആണ്.

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

. 10.3 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2.2GHz അഡ്രിനോ 330 ജിപിയു സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 3ജിബി റാം

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

. 13എംപി പിന്‍ ക്യാമറ
. 2എംപി മുന്‍ ക്യാമറ

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

. ഇന്റേര്‍ണല്‍ മെമ്മറി 32ജിബി
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്

ഫ്‌ളിപ്ക്കാര്‍ട്ടില്‍ ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് 29,000രൂപയ്ക്കാണ് ലഭിക്കുന്നത്, അതു കൂടാതെ എക്‌ച്ചേഞ്ച് ഓഫറും ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A new smartphone in the market does not take long to arrive.BlackBerry also has slashed the price of its smartphone BlackBerry Passport.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot