5 വ്യത്യസ്ഥ ഓഫറുമായാണ് എയര്‍ടെല്ലിന്റെ 345 രൂപയുടെ പ്ലാന്‍!

Written By:

ഭാരതി എയര്‍ടെല്‍ 262 ദശലക്ഷം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കാണ്. എന്നാല്‍ കമ്പനി ഇപ്പോള്‍ പുതിയ രണ്ട് പാക്കുകളുമായാണ് വന്നിരിക്കുന്നത്, അത് ജിയോ താരിഫ് പ്ലാനുമായി യുദ്ധം ചെയ്യാനെന്ന് എല്ലാവര്‍ക്കും അറിയാം.

ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

പുതിയ എയര്‍ടെല്‍ പാക്കില്‍ 345 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം. ഈ ഓഫറിന്റെ വിശദീകരണത്തിലേക്ക് കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അണ്‍ലിമിറ്റഡ് ലോക്കല്‍ കോളിംഗ്

നേരത്തെ പറഞ്ഞതു പോലെ ഈ പുതിയ പദ്ധതിയില്‍ 28 ദിവസത്തെ സൗജന്യ കോളിംഗില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ആനുഭവം നല്‍കുന്നു. എല്ലാ നെറ്റ്‌വര്‍ക്കിലേക്കും നിങ്ങള്‍ക്ക് ഏതു സമയവും വിളിക്കാവുന്നതാണ്.

ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടെത്താം?

അണ്‍ലിമിറ്റഡ് എസ്റ്റിഡി കോളുകള്‍

ലോക്കല്‍ കോള്‍ ഉള്‍പ്പെടെ 345 രൂപയുടെ പാക്കില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ഇന്ത്യയിലുടനീളം ചെയ്യാം. ഇനി നിങ്ങള്‍ക്ക് റോമിംഗ് ചാര്‍ജ്ജുകളെ കുറിച്ച് വിഷമിക്കേണ്ട ആവശ്യവും വരുന്നില്ല.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

1ജിബി ഡാറ്റ അധികം നല്‍കുന്നു

സാധാരണ കോളിംഗ് ഉള്‍പ്പെടെ കമ്പനി 1ജിബി 4ജി ഡാറ്റ 4ജി സിം ഉള്‍പ്പെടെ നല്‍കുന്നു. ഡാറ്റയ്ക്കും ഇതുപോലെ 28 ദിവസമാണ് വാലിഡിറ്റി.

ആൻഡ്രോയിഡ് 7 ന്യുഗട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7കാര്യങ്ങള്‍

 

 

50എംബി ഡാറ്റയും അധികം നല്‍കുന്നു

1ജിബി 4ജി ഡാറ്റ ഉള്‍പ്പെടെ കമ്പനി 50എംബി അധിക ഡാറ്റയും ഓരോ സിം കാര്‍ഡിനു നല്‍കുന്നു. നിങ്ങള്‍ക്ക് ബ്രൗസിംഗിന് ചെയ്യാന്‍ ഇതു വളരെ സഹായകരമാകും.

ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

 

 

28 ദിവസത്തെ വാലിഡിറ്റി

50എംബി ഡാറ്റ, 1ജിബി 4ജി ഡാറ്റ ഇതിന്റെയെല്ലാം വാലിഡിറ്റി 28 ദിവസമാണ്.

ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company has come out with two new packs that are much in-line with Reliance Jio's tariff plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot