എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍: 1ജിബി 3ജി/4ജി ഡാറ്റ സൗജന്യം

Written By:

റിലയന്‍സ് ജിയോ ടെലികോം മാര്‍ക്കറ്റില്‍ അണ്‍ലിമിറ്റഡ് സൗജന്യ സേവനം കൊണ്ടു വന്നതോടെ വിപണിയില്‍ മറ്റു ടെലികോം മേഖലയില്‍ വന്‍ ഓഫറുകളാണ് നടക്കുന്നത്.

വോഡാഫോണ്‍, ഭാരതി എയര്‍ടെല്‍, ഐഡിയ എന്നിവ പല ആകര്‍ഷകമായ ടോക്ടൈം ഡാറ്റ പ്ലാന്‍ ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്.

വൈഫൈ സ്പീഡും ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങ് സ്പീഡും എങ്ങനെ കൂട്ടാം?

എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍!

ഭാരതി എയര്‍ടെല്ലിന്റെ പുതിയ പദ്ധതിയിലൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കാം. ഈ ഓഫര്‍ എങ്ങനെ ലഭിക്കുമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ നെറ്റ്‌വര്‍ക്കിലേക്കും പരിധി ഇല്ലാത്ത വോയിസ് കോളുകള്‍

റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകളെ നേരിടാന്‍ എയര്‍ടെല്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. അതായത് അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ എസ്റ്റിടി, ലോക്കല്‍ എന്നിവ ഉള്‍പ്പെടെ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും ഉപയോഗിക്കാം.

ഈ ഫോണുകളില്‍ ജനുവരി ഒന്നു മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നു!

റിലയന്‍സ് ജിയോയെ പോലെ ഇതില്‍ സമയ പരിധി ഇല്ല.

 

ഈ ഓഫറിനെ കുറിച്ച്

299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ആസ്വദിക്കാം. കൂടാതെ കമ്പനി നിങ്ങള്‍ക്ക് 1ജിബി 3ജി/4ജി സൗജന്യ ഡാറ്റയും ഇതിനോടൊപ്പം നല്‍കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഈ ഓഫര്‍ എങ്ങനെ ലഭിക്കുന്നു

#1. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്നും *121*# എന്ന് ഡയല്‍ ചെയ്യുക.

#2. 'മൈ എയര്‍ടെല്‍ ആപ്പ്' എന്നതില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഓഫര്‍ തിരഞ്ഞെടുക്കുക.

#3. അടുത്തുളള റീട്ടെയില്‍ സ്റ്റോറില്‍ പോയി 299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുക. അതിനു മുന്‍പായി നിങ്ങളുടെ നമ്പറില്‍ ഈ ഓഫര്‍ സാധുവാണോ എന്ന് പരിശോധിക്കുകയും വേണം.

എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കില്‍ ഓരോ നിക്ഷേപത്തിനും അതേ ടോക്ടൈം ലഭിക്കുന്നു: മികച്ച ഓഫര്‍!

 

ഈ ഓഫറിന്റെ പരിമിധികള്‍

#1. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇത് ലഭിക്കുന്നത്.

#2. ഇപ്പോള്‍ ഇത് കൊല്‍ക്കത്ത സര്‍ക്കിളുകളില്‍ മാത്രമാണ്.

#3. 2ജി ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
he new entrant, Reliance Jio has stir the telecom market with its unlimited and free services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot