ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

Written By:

ബിഎസ്എന്‍എല്‍ ഡല്‍ഹി ആസ്ഥാനമാക്കിയ ഒരു ടെലികോം കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഒരു ടെലികോം കമ്പനിയാണിത്. 95 ദശലക്ഷം ഉപഭോക്താക്കളാണ് 2015 വരെ നോക്കുമ്പോള്‍ ബിഎഎസ്എന്‍എല്ലില്‍ ഉളളത്.

2000-ല്‍ ആണ് ഈ ടെലികോം കമ്പനി ആരംഭിച്ചത്.

ജിയോ അണ്‍ലിമിറ്റഡ് ഫ്രീ കോളുകള്‍ ഇനി ബേസിക് മൊബൈലുകളിലും!

ഇപ്പോള്‍ റിലയന്‍സ് ജിയോ വന്നതോടു കൂടി ടെലികോം മേഖല വന്‍ യുദ്ധത്തിലാണ്. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ പല ടാറ്റ പ്ലാനുമായി കമ്പനിക്കാര്‍ എത്തുകയാണ്.

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് വാങ്ങുന്നതിനു മുന്‍പ് ഇവ ശ്രദ്ധിക്കുക!

നിങ്ങള്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ നിര്‍ത്താന്‍ പോകുകയാണോ? അതോ പുതിയ കണക്ഷന്‍ എടുക്കാന്‍ പോകുന്നോ?

ഇന്ത്യാക്കാര്‍ എന്തു കൊണ്ട് നോണ്‍-ആപ്പിള്‍ പ്രോഡക്ടുകള്‍ തിരഞ്ഞെടുക്കുന്നു?

നിങ്ങള്‍ ബിഎസ്എന്‍എല്‍ കണക്ഷന്റെ അംഗമാകുന്നതിനു മുന്‍പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിം കാര്‍ഡ് വില 20 രൂപ

മറ്റുളള ടെലികോം കമ്പനികളെ അപേക്ഷിച്ച ബിഎസ്എന്‍എല്‍ സിമ്മിന് വില വളരെ കുറവാണ്.

ബിഎസ്എന്‍എല്‍ സിമ്മിന്റെ വില വെറും 20 രൂപയാണ്, 24 മണിക്കൂറിനുളളില്‍ ഇത് ആക്ടിവേറ്റ് ആകുകയും ചെയ്യുന്നു. എന്നിരുന്നാലും നിങ്ങള്‍ ഒരു നാനോ സിം കാര്‍ഡ് എടുക്കുകയാണെങ്കില്‍ അതിന് കമ്പനികള്‍ 59 രൂപയാകും ഈടാക്കുന്നത്.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

 

നമ്പര്‍ ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാം

ബിഎസ്എന്‍എല്‍ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ ഓണ്‍ലൈന്‍ വഴി തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു. അതിനു ശേഷം സിം കാര്‍ഡ് ലഭിക്കാനായി അടുത്തുളള ബിഎസ്എന്‍എല്‍ സ്‌റ്റോറില്‍ പോയി ആവശ്യമുളള ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുക.

16 രൂപയ്ക്ക് 60 എംപി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

4ജി സേവനം ഉണ്ടോ എന്ന് പരിശോധിക്കുക

ബിഎസ്എന്‍എല്‍ ന് എല്ലായിടത്തും 4ജി സേവനം ഇല്ല. തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് 4ജി സേവനം ലഭിക്കുന്നത്.

BSNL ഞെട്ടിക്കുന്നു: അതേ വിലയില്‍ നാല് പുതിയ ഡബിള്‍ ഡാറ്റ ഓഫറുകള്‍!

റിലയന്‍സ് ജിയോയുടെ 4ജി പിന്തുണയ്ക്കുന്നുണ്ടോ?

അടുത്തിടെ കമ്പനി പറഞ്ഞിരുന്നു റോമിങ്ങ് മേഖലകളില്‍ നല്ല നെറ്റ്‌വര്‍ക്ക് ലഭിക്കാനായി റിലയന്‍സ് ജിയോയുടെ 4ജി സേവനം ഉപയോഗിക്കുമെന്ന്, കൂടാതെ റിലയന്‍സ് ജിയോ ബിഎസ്എന്‍എല്‍-ന്റെ 2ജി ഡാറ്റ സേവനം വോയിസ് കോളിനായി ഉപയോഗിക്കുന്നു.

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

സിം ആക്ടിവേഷന്‍

ഒരു ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്. 24 മണിക്കൂറിനുളളില്‍ തന്നെ സിം കാര്‍ഡ് ആക്ടിവേറ്റ് ആകുന്നതാണ്, എന്നാല്‍ TRAI യുടെ നിയന്ത്രണപ്രകാരം ടെലി-വേരിഫിക്കേഷന്‍ ചെയ്യേണ്ടതുമാണ്.

24 Mbps സ്പീഡ്: 10 ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharat Sanchar Nigam Limited (BSNL) is the state-owned telecom network company headquartered at Delhi. The service is touted as one of the India's oldest telecom service with over 95 million users up to 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot