Home
News

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

ഉപഭോക്താക്കള്‍ കൂടിയതോടെ ജിയോ സ്പീഡ് കുറയുന്നതായി പല റിപ്പോര്‍ട്ടുകളും പറയുന്നു. ജിയോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്ലാണ് മികച്ചതെന്നും ട്രായി റിപ്പോര്‍ട്ടകള്‍ പറയുന്നു.

By Asha Sreejith

ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയത്.

ഇതിലെ ഫ്രാ വോയിസ് കോളും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും ആരേയും ആകര്‍ഷിക്കുന്ന താരിഫ് പദ്ധതികളുമാണ് ജിയോ നല്‍കുന്നത്. ജിയോയുടെ വരവോടെ മറ്റു പല ടെലികോം കമ്പനികളും അവരുടെ താരിഫ് പ്ലാനുകളില്‍ വമ്പന്‍ മാറ്റങ്ങളാണ് വരുത്തിയത്.

എയര്‍ടെല്‍ ജിയോയോക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍!

എന്നാല്‍ ഉപഭോക്താക്കള്‍ കൂടിയതോടെ ജിയോ സ്പീഡ് കുറയുന്നതായി പല റിപ്പോര്‍ട്ടുകളും പറയുന്നു. ജിയോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്ലാണ് മികച്ചതെന്നും ട്രായി റിപ്പോര്‍ട്ടകള്‍ പറയുന്നു.

എയര്‍ടെല്‍ ജിയോയെക്കാള്‍ മികച്ചതാകാന്‍ അഞ്ച് കാരണങ്ങള്‍ പറയാം....

കോള്‍ ട്രോപ്പ് പ്രശ്‌നങ്ങള്‍ കുറവാണ്

കോള്‍ ട്രോപ്പ് പ്രശ്‌നങ്ങള്‍ കുറവാണ്

എയര്‍ടെല്ലിന് കോള്‍ ട്രോപ്പ് പ്രശ്‌നങ്ങള്‍ ഉളളതായി കേള്‍ക്കുന്നില്ല. എന്നാല്‍ ജിയോ ഉപഭോക്താക്കള്‍ 90% വരെ കോള്‍ ട്രോപ്പ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് അതും പല നെറ്റ്‌വര്‍ക്കിലൂടെ. ഇതു വച്ചു താരതമ്യം ചെയ്യുമ്പോള്‍ ജിയോയെക്കാള്‍ മികച്ചത് എയര്‍ടെല്‍ തന്നെയെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

ഇന്റര്‍നെറ്റ് സ്പീഡ് ഇരട്ടി

ഇന്റര്‍നെറ്റ് സ്പീഡ് ഇരട്ടി

ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് ജിയോ നെറ്റ്‌വര്‍ക്ക് സ്പീഡ് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജിയോ നെറ്റ് സ്പീഡ് 0.4 മുതല്‍ 5 Mbps സ്പീഡു വരെ ആയി, എയര്‍ടെല്ലില്‍ ഇപ്പോള്‍ ഇതിന്റെ രണ്ടിരട്ടി സ്പീഡാണ്.

 

 

കസ്റ്റമര്‍ സര്‍വ്വീസ് ഉത്തമം

കസ്റ്റമര്‍ സര്‍വ്വീസ് ഉത്തമം

ജിയോ കണക്ഷന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ റിലയന്‍സ് ജിയോ കസ്റ്റമര്‍ കെയര്‍ ബന്ധപ്പെടാനായി നിരവധി മണിക്കൂറുകള്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ എയര്‍ടെല്ലിന്റെ കേസ് ആണെങ്കില്‍ ഉപഭോക്താക്കള്‍ക്കു തന്നെ തല്‍ക്ഷണം പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

എയര്‍ടെല്‍ സിം 2ജി, 3ജി, 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍

എയര്‍ടെല്‍ സിം 2ജി, 3ജി, 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍

റിലയന്‍സ് ജിയോ സിം 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ, എന്നാല്‍ എയര്‍ടെല്‍ സിം 2ജി, 3ജി, 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാം.

തികച്ചും റിമോട്ട് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

തികച്ചും റിമോട്ട് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

മൊത്തം 21 സര്‍ക്കിളുകളില്‍, 19 സര്‍ക്കിളുകളിലേയ്ക്കാണ് എയര്‍ടെല്‍ 4ജി സേവനം നടത്തുന്നത്. ജിയോയെ അപേക്ഷിച്ച് നല്ല രീതിയിലാണ് ഈ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
Its just 2 months since Ambani introduced the newbie of the telecom industry, Reliance Jio, and in such a short span of time, the telecom operator has created a tsunami in the telecom industry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X