ഓള്‍ ഇന്ത്യ റേഡിയോയെ കുറിച്ച് അറിയാമോ? ഇന്ന് 80 വയസ്സ് തികയുന്നു
ഓള്‍ ഇന്ത്യ റേഡിയോ, ഇന്ത്യയുടെ ദേശീയ പൊതു റേഡിയോ സംപ്രേക്ഷകന്‍ ഇന്ന് 80-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആകാശവാണി എന്നും ഇതിനെ പറയുന്ന പേരാണ് 'Voice from the sky'. ഇതാണ് ലോകത്തിലെ ഒരേ ഒരു റേഡിയോ നെറ്റ്‌വര്‍ക്ക്.
ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്ക് ഓള്‍ ഇന്ത്യ റേഡിയോയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കി തരാം.

1
ഇന്ത്യന്‍ സ്‌റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സര്‍വ്വീസ് റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചത് 1936ല്‍ ആണ്.

2
'Sir Lionel Fieldon' ആണ് 1936 ജൂണ്‍ 8 ന് 'ഓള്‍ ഇന്ത്യ റേഡിയോ' എന്ന വാക്ക് രൂപം നല്‍കിയത്.

3
ആകാശവാണിയുടെ ആദ്യ ബുളളറ്റിന്‍ സംപ്രേക്ഷണം ചെയ്തത് 1936 ജനുവരി 19 ആണ്.

4
ആദ്യത്തെ ദേശീയ സംഗീത പരിപാടി സംപ്രേക്ഷണം ചെയ്തത് 1952 ജൂലൈ 20 ആണ്.

5
വിവിധ് ഭാരതി സേവനങ്ങള്‍ ഉത്ഘാടനം ചെയ്തത് 1957 ഒക്ടോബര്‍ 3-ാം തീയതിയാണ്.

6
1959 ല്‍ ചെ ഗുവേര, K P ഭാനുനതിയുമായി ഇതില്‍ അഭിമുഖം നടത്തി.

7
ആദ്യത്തെ FM സേവനം ആരംഭിച്ചത് 1977 ജൂലൈ 23ന് മദ്രാസില്‍ വച്ചായിരുന്നു.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫെയിസ്ബുക്ക്
കൂടുതല്‍ വായിക്കാന്‍: ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'നോ കോസ്റ്റ് ഇഎംഐ' യില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍


Click it and Unblock the Notifications