ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

|

നമ്മുടെ ജീവിതം നവീകരിക്കുന്നത് നമുക്ക് ചുറ്റുമുള്ള ആക്‌സസറികൾ, ഗാഡ്‌ജെറ്റുകൾ മറ്റ് ഉപകരണങ്ങൾ എന്നി മാറ്റി പുതിയത് വാങ്ങിയാണ്. ഏറ്റവും പുതിയ സവിശേഷതകളുള്ള സ്മാർട്ട്ഫോണോ ലാപ്ടോപ്പ് വാങ്ങുന്നത് ഉൾപ്പെടെ ഇതിന്റെ ഭാഗമണ്. എന്നാൽ പലപ്പോഴും നമ്മൾ നമ്മുടെ വീടുകളെ അവഗണിക്കുകയും വർഷങ്ങളോളം നമ്മുടെ വീട്ടുപകരണങ്ങൾ നവീകരിക്കാതിരിക്കുകയും ചെയ്യുന്നു. അധിക ശബ്ദങ്ങൾ, വർദ്ധിച്ച വൈദ്യുതി ഉപഭോഗം, അധിക ചെലവുകൾ എന്നിവയെല്ലാം പഴയ ഉപകരണങ്ങൾ കാരണം ഉണ്ടാകാറുണ്ട്.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

പകർച്ചവ്യാധി നമ്മുടെ ജീവിതരീതിയെ മാറ്റിമറിക്കുകയും കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കാൻ ആരംഭിക്കുകയും ചെയ്തതോടെയാണ് നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വീട്ടുപകരണങ്ങളിൽ നമ്മൾ ശ്രദ്ധി കൊടുക്കാൻ തുടങ്ങിയത്. ഊർജ്ജ കാര്യക്ഷമത റേറ്റിങുകളും പ്രധാന പരിഗണനാ വിഷയമാണ്. നിങ്ങൾ പത്ത് വർഷത്തോളം ഊർജ്ജ കാര്യക്ഷമമല്ലാത്ത ഒരു ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ ഇതിനെക്കാൾ ലാഭകരം പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറുന്നതാണ്.

ഇന്ത്യയിലെ ജനപ്രീയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് ഒരു പ്രൊഡക്ട് എക്സ്ചേഞ്ച് പ്രോഗ്രാം-'പ്രെക്സൊ' പ്രഖ്യാപിച്ചിരിക്കുകയാണ്. ഫാനുകളും കൂളറുകളും മുതൽ ഗീസറുകളും മിക്സർ ഗ്രൈൻഡറുകളും വരെ കുറഞ്ഞ വിലയിൽ അപ്ഗ്രേഡ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ഫ്ലിപ്പ്കാർട്ടിന്റെ വിശാലമായ കൺസ്യൂമർ ഡ്യൂറബിൾസ്, വില കുറഞ്ഞ നിർമ്മാണത്തിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന ചില വീട്ടുപകരണങ്ങൾ നോക്കാം.

ഫാനുകളും കൂളറുകളും

എല്ലാ വർഷവും ഫാനുകളും കൂളറുകളും മാറ്റിവാങ്ങുക എന്നത് ആരും ചെയ്യാത്ത കാര്യമാണ്. എയർ കൂളറുകളിൽ നിന്ന് വെള്ളം ചോർന്നാൽ അല്ലെങ്കിൽ കംപ്രസ്സർ മാറ്റേണ്ടതുണ്ടെങ്കിൽ ഈ കൂളർ മാറ്റേണ്ട സമയമായി എന്നാണ് അർത്ഥം. ഫ്ലിപ്പ്കാർട്ട് വിപുലവും ഊർജ്ജ കാര്യക്ഷമമായ സീലിംഗ് ഫാനുകളും എയർ കൂളറുകളും റിമോട്ട് കൺട്രോൾ ഓപ്ഷനുകളോടെ നൽകുന്നു. വേഗനിയന്ത്രണത്തിന് പുറമെ, വിവിധ റൊട്ടേഷൻ മോഡുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും മാറുന്നതിനും നിങ്ങൾക്ക് ടൈമർ സവിശേഷത ഉപയോഗിക്കാനും കഴിയും. ബുദ്ധിമുട്ടില്ലാത്ത അനുഭവത്തിനായി ഒരു പുതിയ സ്മാർട്ട് സീലിംഗ് ഫാൻ വാങ്ങാൻ നിങ്ങളുടെ പഴയ സീലിംഗ് ഫാൻ നൽകാം.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഓറിയന്റ് ഇലക്ട്രിക്ക് എയറോക്വയറ്റ് 1200എംഎം ബിഎൽഡിസി മോട്ടോർ വിത്ത് റിമോട്ട് 3 ബ്ലേഡ് സീലിങ് ഫാൻ
ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഉഷ ബ്ലൂം പ്രിംറോസ് 1250 എംഎം 380 ബ്ലേഡ് സീലിങ് ഫാൻ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹിന്ഡ്വെയർ 85 എൽ ഡെസേർട്ട് എയർ കൂളർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

സിംഫണി 70 എൽ ഡെസേർട്ട് എയർ കൂളർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

പോളികാബ് എയറോ 1200 എംഎം 3 ബ്ലേഡ് സീലിങ് ഫാൻ

കോർഡ്‌ലെസ്, റോബോട്ട് വാക്വം ക്ലീനറുകൾ

റോബോട്ടിക് വാക്വം ക്ലീനർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഇയുഫൈ ബൈ അൻകെർ റോബോവക് ജി10 ഹൈബ്രിഡ് എംഇ-ടി2150വൈ11 റോബോട്ടിട്ട് ഫ്ലോർ ക്ലീനർ വിത്ത് 2 ഇൻ 1 മോപ്പിങ് ആന്റ് വാക്വം

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഐലൈഫ് എ10എസ് ലിഡാർ റോബോട്ട് വാക്വം

കോഡ്ലെസ് വാക്വം ക്ലീനർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഡൈസൻ വി7 അനിമൽ കോഡ്ലസ് വാക്വം ക്ലീനർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഡൈസൻ വി8 അബ്സല്യൂട്ട്+ കോഡ്ലസ് വാക്വം ക്ലീനർ

വാട്ടർ പ്യൂരിഫയർ

വാട്ടർ പ്യൂരിഫയറുകൾക്ക് ബാക്ടീരിയയും മറ്റ് ദോഷകരമായ കണങ്ങളെയും ഫിൽട്ടർ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും മോശം രുചി, ചോർച്ച, ദുർഗന്ധം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ജലജന്യ രോഗങ്ങളിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാൻ നിങ്ങളുടെ വാട്ടർ പ്യൂരിഫയർ സിസ്റ്റം ഏറ്റവും പുതിയ മോഡലുകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ജലത്തിന്റെ ഗുണനിലവാരം, ഫിൽട്ടർ ലൈഫ്, അൾട്രാവയലറ്റ് സ്റ്റെറിലൈസേഷൻ എന്നിവയെല്ലാം കാണാൻ കഴിയുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

അക്വാഗാർഡ് ഗ്ലോറി 6 എൽ ആർഒ + യുഐ + എംടിഡിഎസ് വാട്ടർ പ്യൂരിഫയർ വിത്ത് ആക്ടീവ് കോപ്പർ ടെക്നോളജി

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

കെന്റ് ഏസ് 8 എൽ ആർഒ + യുവി + യുഎഫ് + ടിഡിഎസ് വാട്ടർ പ്യൂരിഫയർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

പ്യൂവറിറ്റ് ബൈ എച്ച്യുഎൽ അഡ്വാൻസ്ഡ് മാക്സ് 6 എൽ മിനറൽ ആർഒ + യുവി + എംഎഫ് + എംപി വാട്ടർ പ്യരിഫയർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ലിവ്പ്യുർ ലിവ്-പെപ്-പ്രോ-പ്ലസ്+ 7 എൽ ആർഒ + യുവി + യുഎഫ് വാട്ടർ പ്യുരിഫയർ വിത്ത് ടേസ്റ്റ് എൻഹൻസർ

മൈക്രോവേവ് ഓവനുകൾ

മൈക്രോവേവ് ഓവനുകൾ ഗ്രിൽ ചെയ്യാനും വീണ്ടും ചൂടാക്കാനും ബേക്കിംഗിനും ഒഴിച്ചുകൂടാനാവാത്ത ഗാർഹിക ഉപകരണമായി മാറിയിരിക്കുന്നു. ഇത് പഴയ ഓവനേക്കാൾ കൂടുതൽ വൈദ്യുതി ലാഭിക്കുന്നവയാണ്. കാരണം ഇത് ഭക്ഷണം വേഗത്തിൽ പാചകം ചെയ്യുകയും 70-80 ശതമാനം കുറവ് ഊർജ്ജം മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു. ഉപയോഗത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാൻ ഫ്ലിപ്പ്കാർട്ട് വിവിധ മൈക്രോവേവ് ഓവനുകൾ നൽകുന്നുണ്ട്.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഐഎഫ്ബി 30 എൽ കൺവെക്ഷൻ മൈക്രോവേവ് ഓവൻ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

എൽജി 21 എൽ കൺവെക്ഷൻ മൈക്രോവേവ് ഓവൻ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഐഎഫ്ബി 30 എൽ കൺവെക്ഷൻ മൈക്രോവേവ് ഓവൻ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

പാനാസോണിക്ക് 23 എൽ കൺവെക്ഷൻ മൈക്രോവേവ് ഓവൻ

ഗീസറുകൾ

ഗീസറുകൾ ദൈനംദിന ഉപയോഗത്തിനുള്ള പ്രധാന ഉത്പന്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇവയ്ക്ക് ഉയർന്ന പവർ റേറ്റിംഗുകൾ ഉണ്ട്. യൂട്ടിലിറ്റി ബില്ലുകളിൽ പണം ലാഭിക്കാൻ കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഹീറ്ററുകൾ വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തണുപ്പ് കാലത്തേക്കായി ഗീസർ വാങ്ങുമ്പോൾ പ്രധാന ആവശ്യകതകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ് - വൈദ്യുതി ഉപഭോഗം, ശേഷി, വെള്ളം ചൂടാക്കാൻ ആവശ്യമായ സമയം എന്നിവയെല്ലാം പ്രധാനമാണ്.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

എഒ സ്മിത്ത് 25 എൽ സ്റ്റോറേജ് വാട്ടർ ഗീസർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹാവൽസ് 25 എൽ സ്റ്റോറേജ് വാട്ടർ ഗീസർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ബജാജ് 25 എൽ സ്റ്റോറേജ് വാട്ടർ ഗീസർ

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ക്രോംപ്റ്റൺ 25 എൽ സ്റ്റോറേജ് വാട്ടർ ഗീസർ

അടുക്കള ചിമ്മിനി

നിങ്ങളുടെ വീട്ടിൽ ദുർഗന്ധം വരാതിരിക്കാനും വായുവിലെ പുകയും മറ്റ് അനാവശ്യമായ മാലിന്യങ്ങളും നീക്കം ചെയ്യാനും കഴിയുന്ന അടുക്കള ഉപകരണങ്ങളിലൊന്നാണ് അടുക്കള ചിമ്മിനികൾ. നിങ്ങളുടെ അടുക്കളയിലെ കൗണ്ടർടോപ്പിൽ നിന്നുള്ള എണ്ണപ്പാടുകളും പുകയുള്ള കണങ്ങളും വൃത്തിയാക്കുന്ന സമയം ലാഭിക്കാൻ ഇത് സഹായിക്കുന്നു. ചിമ്മിനികളുടെ സക്ഷൻ ശേഷി കാലക്രമേണ കുറയുന്നു. പഴയ ചിമ്മിനി ഏറ്റവും പുതിയ മോഡലുകളിൽ ഉയർന്ന സക്ഷൻ പവർ, ശരിയായ ഫിൽട്ടറുകൾ, ഉയർന്ന ഊർജ്ജ കാര്യക്ഷമത എന്നിവ ഉണ്ട്. ശബ്ദരഹിതമായി പ്രവർത്തിക്കുന്ന മികച്ച ചിമ്മിനികൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹിന്ഡ്വെയർ ഗ്രേറ്റ ഓട്ടോക്ലീൻ 60 വാൾ മൌണ്ടഡ് ചിമ്മിനി

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹിന്ഡ്വെയർ ഒപ്റ്റിമസ് ഐ-പ്രോ 60 ഓട്ടോ ക്ലീൻ വാൾ മൌണ്ടഡ് ചിമ്മിനി

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹിന്ഡ്വെയർ അറ്റ്ലാന്റ 90 സൈലൻസ് ഓട്ടോ ക്ലീൻ വാൾ മൌണ്ടഡ് ചിമ്മിനി

ഈ ഉത്സവകാലത്ത് നിങ്ങളുടെ വീട്ടുപകരണങ്ങൾ നവീകരിക്കാം

ഹിന്ഡ്വെയർ ഗ്രേറ്റ ഓട്ടോക്ലീൻ 90 ഓട്ടോ ക്ലീൻ വാൾ മൌണ്ടഡ് ചിമ്മിനി

ഉപഭോക്താക്കൾക്ക് അവരുടെ പഴയ ജ്യൂസറുകൾ, മിക്സറുകൾ, ഗ്രൈൻഡറുകൾ എന്നിവ ഒക്‌ടോബർ പകുതിയോടെ ഫ്ലിപ്പ്കാർട്ടിലൂടെ മാറ്റി പുതിയത് വാങ്ങാം.

പ്രൊഡക്ട് എക്സ്ചേഞ്ചിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെ?

ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റി പുതിയ വാങ്ങാനുള്ള ബുദ്ധിമുട്ടില്ലാത്ത ഓപ്ഷനാണ് പ്രെക്‌സോ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ സവിശേഷതകൾ ഇവയാണ്:

1. പഴയ ഡിവൈസിന് വലിയ മൂല്യം
2. ഡെലിവറി സമയത്ത് വീട്ടുവാതിൽക്കൽ എത്തുന്നു

നിങ്ങളുടെ പഴയ അപ്ലയൻസ് എങ്ങനെ എക്സ്ചേഞ്ച് ചെയ്യാം

ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു അപ്ലയൻസ് ഓർഡർ ചെയ്യുമ്പോൾ ഉപഭോക്താവിന് അവരുടെ പഴയ അപ്ലയൻസിന്റെ വിശദാംശങ്ങൾ ചേർക്കാനുള്ള ഓപ്ഷൻ ഉണ്ട്. വിശദാംശങ്ങൾ നൽകിയ ശേഷം പഴയ അപ്ലയൻസിന് അനുവദിച്ചിട്ടുള്ള തുക പുതിയ ഉപകരണത്തിന്റെ വിലയിൽ നിന്ന് കുറയ്ക്കും.

• എക്സ്ചേഞ്ചിൽ ഓർഡർ ചെയ്തുകഴിഞ്ഞാൽ പുതിയ ഉപകരണം ഡെലിവറി ചെയ്യുന്ന സമയത്ത് പരിശീലനം ലഭിച്ച ഫ്ലിപ്പ്കാർട്ട് എക്സിക്യൂട്ടീവുകൾ നമ്മൾ കൈമാറുന്ന പഴയ അപ്ലയൻസസ് പരിശോധിക്കും.

• പഴയ അപ്ലയൻസ്സ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, അത് സ്വീകരിക്കും. ഉപകരണം നിരസിക്കപ്പെട്ടാൽ ഉപഭോക്താവ് പുതിയ പ്രൊഡക്ടിന്റെ മുഴുവൻ തുകയും നൽകേണ്ടി വരും.

Most Read Articles
Best Mobiles in India

English summary
Flipkart, India’s homegrown e-commerce marketplace, has curated a product exchange programme – ‘Prexo’ that allows you to upgrade a host of household appliances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X