30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

Written By:

എയര്‍ടെല്‍ വീണ്ടും പുതിയ ഓഫറുമായി എത്തിയിരിക്കുയാണ്. ജിയോയെ വെല്ലു വിളിച്ചാണ് ഈ ഓഫര്‍. 'ഹോളിഡേ സര്‍പ്രൈസ്' ഓഫര്‍ എന്ന പേരിലാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍.

30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ വര്‍ഷം ഏപ്രിലിലാണ് ഹോളിഡേ സര്‍പ്രൈസ് ഓഫര്‍ അവതരിപ്പിച്ചത്. സാധാരണ ഈ ഓഫര്‍ ജൂലൈ അവസാനം അവസാനിക്കും. എന്നാല്‍ പുതിയ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ എന്ന പേരില്‍ ഈ ഓഫര്‍ മൂന്നു മാസം കൂടി നീട്ടിയിട്ടുണ്ട്, അതായത് 30ജിബി ഡാറ്റ. മാസം 10 ജിബി ഡാറ്റ വച്ചാണ് ഈ ഓഫര്‍.

ജൂലൈ ഒന്നിനു ശേഷമാണ് ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുന്നത്. 'മൈ എയര്‍ടെല്‍ ആപ്പ്' വഴിയും ഈ ഓഫര്‍ ലഭ്യമാകുന്നതാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എയര്‍ടെല്‍ ആപ്പ് ഇല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഈ ഓഫര്‍ നിങ്ങള്‍ക്കു ക്ലേം ചെയ്യാവുന്നതാണ്.

30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

നിങ്ങള്‍ പ്രത്യേകം അറിഞ്ഞിരിക്കേണ്ട വാട്ട്‌സാപ്പ് ടിപ്‌സുകള്‍

ജിയോ ധന്‍ ധനാ ധന്‍ ഓഫറില്‍ ഇങ്ങനെയാണ്. ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് 84ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നതാണ്, അതും 309 രൂപയുടെ റീച്ചാര്‍ജ്ജില്‍. എന്നാല്‍ 509 രൂപയുടെ റീച്ചാര്‍ജ്ജില്‍ 168 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതായത് പ്രതി ദിനം 1ജി അല്ലെങ്കില്‍ 2ജിബി ഡാറ്റ 309 രൂപയുടെ റീച്ചാര്‍ജ്ജിലും 509 രൂപയുടെ റീച്ചാര്‍ജ്ജിലും ലഭിക്കുന്നു.

മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍: വേഗമാകട്ടേ!

English summary
Airtel has extended the 'Holiday Surprises' offer by another three months for its postpaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot