ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ഒരു വര്‍ഷം അതായത് 12 മാസത്തെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കു പുതുവര്‍ഷമായി നല്‍കുന്നത്.

|

ഏറ്റവും വലിയ സേവനദാദാക്കളില്‍ ഒന്നായ എയര്‍ടെല്‍ വീണ്ടും ഒരു പുതിയ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. ജിയോയെ നേരിടാനാണ് ഈ ഓഫര്‍ എന്നു എടുത്തു പറയേണ്ട ആവശ്യം വരുന്നില്ല.

 
ഒരു വര്‍ഷത്തെ സൗജന്യ ഓഫറുമായി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ഒരു വര്‍ഷം അതായത് 12 മാസത്തെ സൗജന്യ ഓഫറാണ് എയര്‍ടെല്‍ ഇത്തവണ ഉപഭോക്താക്കള്‍ക്കു പുതുവര്‍ഷമായി നല്‍കുന്നത്.

ഈ ഓഫറിനെ കുറിച്ച എല്ലാം അറിയാം.

ഈ ഓഫര്‍ ലഭിക്കുന്നത്

ഈ ഓഫര്‍ ലഭിക്കുന്നത്

ഈ ഓഫര്‍ ലഭിക്കുന്നത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന പുതിയ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്. എന്നാല്‍ ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ ലഭ്യമാകുക.

വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!വമ്പന്‍ എക്‌ച്ചേഞ്ച് ഓഫറുമായി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

മറ്റു 4ജി ഹാന്‍സെറ്റുകളെ ലക്ഷ്യമിട്ട്

മറ്റു 4ജി ഹാന്‍സെറ്റുകളെ ലക്ഷ്യമിട്ട്

എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനു പുറത്തുളള മറ്റു 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫര്‍. അതായത് 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക്. ഇതില്‍ 9000 രൂപയുടെ സൗജന്യ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്.

ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!ലെനോവോ പി2: 5100എംഎഎച്ച് ബാറ്ററിയുമായി ഉടന്‍ ഇന്ത്യയില്‍!

പുതിയ ഓഫര്‍ എടുക്കനുളള കാലാവധി
 

പുതിയ ഓഫര്‍ എടുക്കനുളള കാലാവധി

2017 ജനുവരി നാല് മുതല്‍ ഫെബ്രുവരി 28 വരെ ഈ പുതിയ ഓഫര്‍ എടുക്കാം. അത് 12 മാസം വരെ ഉപയോഗിക്കുകയും ചെയ്യാം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്

345 രൂപയുടെ ഓഫറിനോടൊപ്പം ഓരോ മാസവും 3ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു. നിലവില്‍ ഈ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റയും രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ എസ്ടിഡി , ലോക്കല്‍ കോളുകള്‍ക്കു പുറമേയാണ് ഈ 3ജിബി ഡാറ്റ ലഭിക്കുന്നത്.

<strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!</strong>2017ല്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

എന്നാല്‍ ആദ്യത്തെ 3ജിബി ഡാറ്റ മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ലഭിക്കുന്നത്. അതിനു ശേഷമുളള ഒാരോ റീച്ചാര്‍ജ്ജിലും അപ്പപ്പോള്‍ തന്നെ ലഭിക്കുന്നതാണ്.

 

പാക്കിന്റെ കാലാവധി

പാക്കിന്റെ കാലാവധി

28 ദിവസമായിരിക്കും ഓരോ പാക്കിന്റേയും കാലാവധി. ഇങ്ങനെ ഓരേ മാസവും റീച്ചാര്‍ജ്ജ് ചെയ്ത് ഒരു വര്‍ഷത്തിനുളളില്‍ പരമാവധി 13 റീച്ചാര്‍ജ്ജുകള്‍ ചെയ്യാം.

2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!2016ല്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എന്നാല്‍ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് 3ജിബി ഡാറ്റ ലഭിക്കുന്നതിന് 549 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാന്‍ ചെയ്താല്‍ മതിയാകും. സൗജന്യ കോള്‍ സേവനങ്ങള്‍ക്കൊപ്പം 3ജിബി പാക്ക് പ്രകാരമുളള ഡാറ്റയും 3ജിബി സൗജന്യ ഡാറ്റയടക്കം 6ജിബി പ്രതിമാസം ലഭിക്കുന്നു. എന്നാല്‍ 799 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 5ജിബി ഡാറ്റയോടൊപ്പം 3ജിബി സൗജന്യ ഡാറ്റയും ലഭിക്കുന്നു.

ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
Airtel has announced a special offer today under which it will be offering free data (worth Rs 9,000) for 12 months to customers who switch to Airtel 4G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X