ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ദിപാവലി സെയിലിൽ ഹോണർ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകൾ

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി. ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയുള്ള ഷെഡ്യൂൾ അനുസരിച്ച് ഉപയോക്താക്കൾക്ക് ഹോണറടക്കമുള്ള സ്മാർട്ട്‌ഫോണുകളിൽ മികച്ച ഓഫറുകൾ ലഭിക്കും. ഉപയോക്താക്കൾക്ക് 40% വരെ കിഴിവിലാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഹോണർ ഫോണുകളിലെ ചില മോഡലുകൾ ലഭ്യമാക്കുന്നത്. ഹോണർ ഫോണുകൾ വാങ്ങുമ്പോൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് 3,500 രൂപ വരെ ലാഭിക്കാനാകും. കൂടാതെ ബോണസ് ഓഫറുകളും ആമസോൺ ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ ഓഫറുകൾ
 

എക്സ്ചേഞ്ച്, ക്യാഷ്ബാക്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എന്നിവയാണ് ആമസോൺ ഈ ദീപാവലിക്കാലത്ത് ഉപയോക്താക്കൾകക്കായി ലഭ്യമാക്കുന്ന കൂടുതൽ ഓഫറുകൾ. ചില ഐസിഐസിഐ ബാങ്ക് കാർഡുകൾ (ക്രെഡിറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് / ഡെബിറ്റ് ഇഎംഐ ഇടപാടുകൾ) എന്നിവ ഉപയോഗിച്ച് 3000 രൂപയുടെ മിനിമം പർച്ചേസിന് 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ടും ലഭിക്കും. പിക്കപ്പ് പോയിന്റിൽ നിന്ന് ഓർഡർ എടുക്കുമ്പോൾ 15 രൂപ ക്യാഷ്ബാക്ക്, 1 വർഷത്തെ സൌജന്യ സ്ക്രീൻ റീപ്ലെയ്സ്മെൻറ് എന്നിവയും ആമസോൺ ഓഫർ ചെയ്യുന്നു. ഓഫറിൽ ലഭ്യമാകുന്ന ഹോണറിൻറെ സ്മാർട്ട്ഫോണുകൾ നോക്കാം.

Honor 20i

Honor 20i

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 20i സ്മാർട്ട്‌ഫോൺ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ട്രിപ്പിൾ റിയർ ക്യാമറ ലെൻസുള്ള ഈ സ്മാർട്ട്ഫോണിൽ ഹോണർ നൽകിയിരിക്കുന്നത് 6.21 ഇഞ്ച് എഫ്എച്ച്ഡി + ഡ്യൂ ഡ്രോപ്പ് ഡിസ്പ്ലേയാണ്.

Honor 8X

Honor 8X

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 8X സ്മാർട്ട്ഫോൺ 9,999 രൂപ മുതലുള്ള വിലകളിൽ ലഭ്യമാകും. 4 ജിബി റാം, 64 ജിബി റോം ഓപ്ഷനാണ് ഈ വില. 6.6 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും 3,750 എംഎഎച്ച് ബാറ്ററി ബാക്കപ്പും ഹോണർ 8Xൻറെ സവിശേഷതകളാണ്.

Honor 8C

Honor 8C

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 8C 8,999 രൂപയ്ക്ക് സ്വന്തമാക്കാം. 4,000 എംഎഎച്ച് ബാറ്ററി ബാക്കപ്പുള്ള ഈ സ്മാർട്ട്ഫോണിൽ 6.26 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഹോണർ നൽകിയിരിക്കുന്നത്.

Honor 9N
 

Honor 9N

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 9N 8,499 രൂപയ്ക്ക് സ്വന്തമാക്കാം. 200 രൂപ പ്രതിമാസം എന്ന നിരക്കിലുള്ള ഇഎംഐ പ്ലാനിലും നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. പിന്നിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പും സിംഗിൾ ഫ്രണ്ട് ക്യാമറയുമാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്.

Honor View20

Honor View20

ഹോണർ വ്യൂ20 സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും നിങ്ങൾക്ക് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. 6ജിബി റാം 128 ജിബി റോം വേരിയൻറിനാണ് ഈ വില. നിരവധി ഇഎംഐ പ്ലാനുകളും ഈ സ്മാർട്ട്ഫോണിനൊപ്പം ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

Honor Play

Honor Play

ഹോണർ പ്ലേ സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. 3ഡി ഗെയിംസം മാജിക്ക് എആറും നൽകുന്ന 48MP+3D TOF പ്രൈമറി AI ക്യാമറയാണ് ഹോണർ പ്ലേയുടെ സവിശേഷത.

Honor 9 Lite

Honor 9 Lite

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 9 ലൈറ്റ് നിങ്ങൾക്ക് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. 4ജിബി റാം, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് വേരിയൻറിനാണ് ഈ വില. മുൻപിലും പിറകിലും ഡ്യൂവൽ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

Honor 10 Lite

Honor 10 Lite

ആമസോൺ ഗ്രേറ്റ് ദീപാവലി സെയിലിൽ നിന്നും ഹോണർ 10 ലൈറ്റ് നിങ്ങൾക്ക് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോൺ വാങ്ങാനായി നിങ്ങൾക്ക് 377 രൂപ പ്രതിമാസം എന്ന നിരക്കിൽ ആരംഭിക്കുന്ന ഇഎംഐയെയും ആശ്രയിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Amazon Great Indian Festival is back once again. As per the schedule from October 13th to October 17th, users can avail all the best offers on several Honor and other smartphones. Specifically, the users can avail a few Honor phones with up to 40% off. Check out some of these handsets mentioned at the bottom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X