Home
News

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വമ്പിച്ച വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സെയിലിലൂടെ പ്രൊഡക്ടുകൾക്ക് ലഭിക്കുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും ആമസോൺ വെളിപ്പെടുത്തുന്നുണ്ട്. എല്ലാ വിഭാഗം പ്രൊഡക്ടുകൾക്കും ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് 40 ശതമാനം വരെ വിലക്കിഴിവാണ് ഈ സെയിൽ നൽകുന്നത്. ഹെഡ്‌ഫോണുകളിലും സ്പീക്കറുകൾക്കും 80% വരെ കിഴിവും ലഭിക്കും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്മാർട്ട് ബാൻഡുകൾക്ക് 60% വരെ കിഴിവാണ് ലഭിക്കുന്നത്. ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ് ലഭിക്കും. സെയിലിലൂടെ ക്യാമറകൾക്ക് 60% വരെ കിഴിവാണ് ആമസോൺ നൽകുന്നത്. കമ്പ്യൂട്ടർ ആക്‌സസറികൾക്കും സ്റ്റോറേജ് ഡിവൈസുകൾക്കും 70% വരെ കിഴിവ് നേടാം. പ്രിന്ററുകൾക്കും സൌണ്ട്ബാറുകൾക്കും 60% വരെ കിഴിവ് നേടാനാകും. ക്യാമറ ആക്‌സസറികൾക്ക് ഈ സെയിലിലൂടെ 80% വരെ കിഴിവാണ് ലഭിക്കുന്നത്. ഈ സെയിലിലൂടെ ലഭിക്കുന്ന കിഴിവുകൾ വിശദമായി നോക്കാം.

സ്മാർട്ട്ഫോണുകൾക്ക് 40% വരെ കിഴിവ്

സ്മാർട്ട്ഫോണുകൾക്ക് 40% വരെ കിഴിവ്

വൺപ്ലസ്, ഷവോമി, റിയൽമി, ഓപ്പോ, വിവോ, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 40 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

ലാപ്ടോപ്പുകളിൽ 40% വരെ കിഴിവ്

ലാപ്ടോപ്പുകളിൽ 40% വരെ കിഴിവ്

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ടവരും ലാപ്ടോപ്പുകൾ വാങ്ങുന്ന കാലമാണ് ഇത്. നിങ്ങൾ ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 40 ശതമാനം വരെ കിഴിവിൽ ഇവ സ്വന്തമാക്കാൻ സാധിക്കും.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 80% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ജനപ്രീയ ബ്രാന്റുകളിൽ നിന്നുള്ള ഹെഡ്‌ഫോണുകളും സ്പീക്കറുകളും 80 ശതമാനം വരെ കിഴിവിൽ ലഭ്യമാകും. പാട്ടുകൾ കേൾക്കാൻ താല്പര്യമുള്ളവർക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിവൈസുകൾ ഇതിൽ ഉണ്ട്.

സ്മാർട്ട് ബാൻഡുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട് ബാൻഡുകൾക്ക് 60% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സ്മാർട്ട് ബാൻഡുകൾക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. ആരോഗ്യ, ഫിറ്റ്നസ് കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന മികച്ച സ്മാർട്ട് ബാൻഡുകൾ ഈ സെയിലിലൂടെ ആമസോൺ ലഭ്യമാക്കുന്നുണ്ട്.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

ഓൺലൈൻ ക്ലാസിനോ, ഗെയിമുകൾ കളിക്കാനോ വീഡിയോ സ്ട്രീമിങ് ചെയ്യാനോ ടാബ്ലറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലഭിക്കുന്നത്. ഈ സെയിലിലൂടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 45 ശതമാനം കിഴിവ് നേടാം.

ക്യാമറകൾക്ക് 60% വരെ കിഴിവ്

ക്യാമറകൾക്ക് 60% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ആക്ഷൻ ക്യാമറകൾ, ഡിജിറ്റൽ ക്യാമറകൾ, ഡിഎസ്എൽആർ എന്നിവ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. ക്യാമറകൾക്ക് 50 ശതമാനത്തിലധികം കിഴിവ് ഈ സെയിലിലൂടെ ലഭിക്കും.

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 70 ശതമാനം വരെ കിഴിവോടെ കമ്പ്യൂട്ടർ ആക്‌സസറികൾ ആമസോണിൽ ലഭിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിന് ആവശ്യമായ എല്ലാ ആക്സസറികളും വിവിധ ബ്രാന്റുകളിൽ നിന്നും ആമസോൺ ലഭ്യമാക്കുന്നുണ്ട്.

സ്റ്റോറേജ് ഡിവൈസുകൾക്ക് 70% വരെ കിഴിവ്

സ്റ്റോറേജ് ഡിവൈസുകൾക്ക് 70% വരെ കിഴിവ്

നിങ്ങൾ പുതിയൊരു സ്റ്റോറേജ് ഡിവൈസ് വാങ്ങാനായി നോക്കുകയാണ് എങ്കിൽ മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 70 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും മറ്റ് സ്റ്റോറേജ് ഡിവൈസുകളും സ്വന്തമാക്കാം.

പ്രിന്ററുകളിൽ 60% വരെ കിഴിവ്

പ്രിന്ററുകളിൽ 60% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ സെയിൽ സമയത്ത് പ്രിന്ററുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. 50 ശതമാനത്തിലധികം കിഴിവാണ് ആമസോൺ പ്രിന്ററുകൾക്ക് നൽകുന്നത്.

സൗണ്ട് ബാറുകൾക്ക് 60% വരെ കിഴിവ്

സൗണ്ട് ബാറുകൾക്ക് 60% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സൗണ്ട്സ് ബാറുകളും സ്പീക്കറുകളും 60 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് ലഭ്യമാകും.

ക്യാമറ ആക്‌സസറികളിൽ 80% വരെ കിഴിവ്

ക്യാമറ ആക്‌സസറികളിൽ 80% വരെ കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ക്യാമറ ആക്‌സസറികൾ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്യ ട്രൈപോഡുകൾ, ലെൻസുകൾ, കാർഡുകൾ തുടങ്ങിയവയെല്ലാം നിങ്ങൾക്ക് 80 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Amazon Great Indian Festival Sale 2021 is just days away. With this sale you can get smartphones, laptops and other accessories at huge discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X