ടിവികൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സ്മാർട്ട് ടിവികൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആമസോണിൽ നിന്നും ഓഫർ ദിവസങ്ങളിൽ ടിവികൾ വാങ്ങുമ്പോൾ എക്ട്രാ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ എക്സ്ചേഞ്ചിൽ 12,000 രൂപ വരെ ഇൻസ്റ്റൻറ് ഡിസ്കൌണ്ടും ലഭിക്കുന്നു. ഡെലിവറി, ഇൻസ്റ്റലേഷൻ സേവനങ്ങൾ സൌജന്യമായും ലഭിക്കും. വിൽപ്പന സെപ്റ്റംബർ 29ന് ആരംഭിച്ച് ഒക്ടോബർ 4ന് അവസാനിക്കും.

പ്രധാന ഓഫറുകൾ
 

പ്രധാന ഓഫറുകൾ

എസ്‌ബി‌ഐ ഡെബിറ്റ് കാർഡിൽ 10% ഇൻസ്റ്റൻറ് ഡിസ്കൌണ്ട്, എച്ച്ഡി‌എഫ്സി ഡെബിറ്റ് കാർഡിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, ബജാജ് ഫിൻ‌സെർവ് കാർഡിൽ നോ-കോസ്റ്റ് ഇഎംഐ, മറ്റ് നിരവധി പ്രത്യേക ലോഞ്ച് ഓഫറുകൾ, ടിവികളുടെ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് മികച്ച ഡീലുകൾ, എക്സ്ചേഞ്ച് ഓഫറുകൾ,വിപുലമായ വാറൻറി ഓഫറുകൾ എന്നിവയും ആമസോൺ നൽകുന്നു. പ്രൈം അംഗങ്ങൾക്ക് ഈ ഓഫറുകളെല്ലാം വളരെ മുമ്പുതന്നെ ലഭിക്കും. കൂടാതെ പുതുതായി വന്ന ഉത്പന്നങ്ങൾ പ്രീ ബുക്കിങ് സംവിധാനത്തിലൂടെ ബുക്ക് ചെയ്യാനും സാധിക്കും.

4K ടിവികളിൽ 50% വരെ കിഴിവ്

4K ടിവികളിൽ 50% വരെ കിഴിവ്

3840 x 2160 പിക്‌സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന അൾട്രാ എച്ച്ഡി ടിവികൾ അഥവ 4K ടിവികൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 50% വരെ കിഴിവിൽ സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കുറഞ്ഞത് 2,000 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ 5% ക്യാഷ്ബാക്ക്, എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡിനൊപ്പം 5% ഇൻസ്റ്റൻറ് ഡിസ്കൌണ്ട് എന്നിവയും ആമസോണിലൂടെ ലഭിക്കുന്നു.

ലാർജ് സ്‌ക്രീൻ ടിവികളിൽ 50% വരെ കിഴിവ്

ലാർജ് സ്‌ക്രീൻ ടിവികളിൽ 50% വരെ കിഴിവ്

ആമസോൺ ഫെസ്റ്റിവൽ സെയിലിലൂടെ ചില ലാർജ് സ്‌ക്രീൻ ടിവികൾക്ക് 50% വരെ കിഴിവ് നേടാൻ സാധിക്കും. സാധാരണയായി, ലാർജ് സ്ക്രീൻ ടിവികളെന്ന് പറയാറുള്ളത് 37.5 ഇഞ്ച് വീതിയും 21.1 ഇഞ്ച് ഉയരവും ഉള്ള സ്ക്രീനോട് കൂടിയ ടിവികളും അവയേക്കാൾ വലിയ വലുപ്പമുള്ള ടിവികളെയുമാണ്. എക്‌സ്‌ചേഞ്ചിലൂടെയും ക്രെഡിറ്റിലൂടെയും 9,300 രൂപ വരെ കൂടുതൽ കിഴിവ് ലഭിക്കുന്നു.

32 ഇഞ്ച് സ്‌ക്രീൻ ടിവികളിൽ 40% വരെ ഓഫ്
 

32 ഇഞ്ച് സ്‌ക്രീൻ ടിവികളിൽ 40% വരെ ഓഫ്

32 ഇഞ്ച് സ്‌ക്രീൻ ടിവികൾ ആമസോൺ വഴി 40% വരെ കിഴിവോടെ ലഭിക്കും. 32 ഇഞ്ച് ടിവികൾ വാങ്ങുന്നത് എക്സ്ച്ചേഞ്ചിലൂടെയാണെങ്കിൽ 4,360 രൂപയോ അതിൽ കൂടുതലോ ഡിസ്കൌണ്ടും ലഭിക്കുന്നു. നിങ്ങൾക്ക് Sanyo 80 cm (32 inches), Nebula Series HD Ready Smart IPS LED TV XT-32A081H (Black), Mi LED TV 4C PRO 80 cm (32) HD Ready Android TV (Black) എന്നീ മികച്ച ടിവികൾ ഈ ഓഫറിലൂടെ സ്വന്താമാക്കാം.

പ്രീമിയം ടിവികളിൽ 50% വരെ കിഴിവ്

പ്രീമിയം ടിവികളിൽ 50% വരെ കിഴിവ്

പ്രീമിയം ടിവി സ്വന്തമാക്കാനുള്ള താല്പര്യം എല്ലാവർക്കും കാണും ഈ ടിവികളുടെ വിലയാണ് പലപ്പോഴും പലരുടെയും ആഗ്രഹത്തിന് തടസ്സമാകുന്നത്. ഇത്തരത്തിലുള്ള പ്രീമിയം സ്മാർട്ട് ടിവികൾ 50% വരെ കിഴിവോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവർ സെയിലിൽ നിന്നും വാങ്ങാൻ സാധിക്കും. ഇത്തരം പ്രിമിയം ടിവികൾ വാങ്ങുമ്പോൾ നിങ്ങൾക്ക് ജിഎസ്ടി ഇൻവോയ്സ് ലഭിക്കും മറ്റ് ബിസിനസ്സ് പർച്ചേസുകളിൽ 28% ലാഭിക്കുകയും ചെയ്യാം.

നോർമൽ ടിവികളിൽ 50% വരെ കിഴിവ്

നോർമൽ ടിവികളിൽ 50% വരെ കിഴിവ്

സാധാരണക്കാരായ ആളുകളുടെ വലീയ വിപണിയാണ് ഇന്ത്യ എന്നതുകൊണ്ട് പ്രിമിയം ഉത്പന്നങ്ങൾക്ക് നൽകുന്ന ഓഫറുകൾക്കൊപ്പം സാധാരണ ടിവികൾക്കും ആമസോൺ 50% വരെ കിഴിവ് നൽകുന്നുണ്ട്. സ്മാർട്ട് ടിവികളിൽ കാണുന്ന മികച്ച സവിശേഷതകളൊന്നും ഇല്ലാതെ പുറത്തിറങ്ങുന്ന ഈ ടിവികൾ മാസം 833 രൂപ എന്ന നോ കോസ്റ്റ് ഇഎംഐയിലൂടെയും സ്വന്തമാക്കാൻ സാധിക്കം. ഈ ടിവികൾകക്ക് ആക്കോയിൽ നിന്ന് സൌജന്യമായി എക്സ്റ്റൻഡഡ് വാറൻറിയും ലഭ്യമാകും.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon Great Indian Festival sale will offer some amazing deals on Smart TVs. A few of these are mentioned in the list. On buying these TVs, you will be able to avail an additional cashback, an instant discount of up to Rs. 12,000 on the exchange, delivery, and installation service free. The sale is all set to begin from September 29 which will last on October 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X