ഐഫോൺ വാങ്ങാൻ വില തടസമാകില്ല, ഐഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്; ഓഫർ ഇന്ന് മാത്രം

|

ആമസോൺ പ്രൈം ഡേ സെയിൽ ഇന്ന് അവസാനിക്കാൻ പോവുകയാണ്. ഈ സെയിൽ സമയത്ത് ആപ്പിൾ ഐഫോണുകൾക്ക് വമ്പിച്ച ഓഫറുകളാണ് ലഭിക്കുന്നത്. ഐഫോൺ സീരീസിലെ പുതിയതും പഴയതുമായ എല്ലാ മോഡലുകളും സെയിൽ സമയത്ത് ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. ഐഫോൺ 12 സീരീസ്, ഐഫോൺ 13 സീരീസ് എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭ്യമാണ്. വിലക്കുറവിൽ ലഭിക്കുന്നവയിൽ ഐഫോൺ 11 സീരീസീലെ ചില ഫോണുകളും ഉൾപ്പെടുന്നു.

 

ആമസോൺ പ്രൈം ഡേ സെയിൽ

ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് കുറഞ്ഞ വിലയിൽ ലഭിക്കുന്ന ചില ഐഫോണുകളും ഉണ്ട്. ഐഫോൺ 11 128 ജിബി മോഡലിന് 9 ശതമാനം കിഴിവിന് ശേഷം 49,900 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ എസ്ഇ 128 ജിബി വേരിയന്റ് 21 ശതമാനം കിഴിവിന് ശേഷം 55,990 രൂപയ്ക്ക് ലഭ്യമാണ്. നിങ്ങൾ ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ ഇത് മികച്ച അവസരമാണ്. മികച്ച ഇഎംഐ ഓപ്ഷനുകളും പ്രത്യേക ബാങ്ക് ഓഫറുകളും ആമസോൺ പ്രൈം ഡേ സെയിൽ നൽകുന്നുണ്ട്.

ആപ്പിൾ ഐഫോൺ 13 (128 ജിബി)

ആപ്പിൾ ഐഫോൺ 13 (128 ജിബി)

യഥാർത്ഥ വില: 79,900 രൂപ

ഓഫർ വില: 66,900 രൂപ

കിഴിവ്: 13000 രൂപ (16%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 13 സ്മാർട്ട്ഫോൺ 16 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 66,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 13000 രൂപ ലാഭിക്കാം.

ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു, iQOO 5ജി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചു, iQOO 5ജി സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ

ആപ്പിൾ ഐഫോൺ 12 (64 ജിബി)
 

ആപ്പിൾ ഐഫോൺ 12 (64 ജിബി)

ഓഫർ വില: 55,990 രൂപ

യഥാർത്ഥ വില: 70,900 രൂപ

കിഴിവ്: 21%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 70,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 55,990 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 15000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ആപ്പിൾ ഐഫോൺ 13 പ്രോ (128 ജിബി)

ആപ്പിൾ ഐഫോൺ 13 പ്രോ (128 ജിബി)

യഥാർത്ഥ വില: 1,19,900 രൂപ

ഓഫർ വില: 1,04,900 രൂപ

കിഴിവ്: 13%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ 13 പ്രോ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,19,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 1,04,900 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 15000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (128 ജിബി)

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (128 ജിബി)

യഥാർത്ഥ വില: 1,29,900 രൂപ

ഓഫർ വില: 1,12,900 രൂപ

കിഴിവ്: 13%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (128 ജിബി) സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,29,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 1,12,900 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഈ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 16000 രൂപ ലാഭിക്കാം.

നോയിസ് ക്യാൻസലേഷനുള്ള ടിഡബ്യുഎസ് ഇയർബഡ്സുകൾക്ക് ആമസോണിൽ ഓഫറുകൾനോയിസ് ക്യാൻസലേഷനുള്ള ടിഡബ്യുഎസ് ഇയർബഡ്സുകൾക്ക് ആമസോണിൽ ഓഫറുകൾ

ആപ്പിൾ ഐഫോൺ എസ്ഇ (128 ജിബി)

ആപ്പിൾ ഐഫോൺ എസ്ഇ (128 ജിബി)

ഓഫർ വില: 45,490 രൂപ

യഥാർത്ഥ വില: 48,900 രൂപ

കിഴിവ്: 7%

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ എസ്ഇ (128 ജിബി) 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 48,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 45,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഐഫോൺ വാങ്ങുന്നവർക്ക് 3410 രൂപ ലാഭിക്കാം.

ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി)

ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി)

യഥാർത്ഥ വില: 79,900 രൂപ

യഥാർത്ഥ വില: 73,999 രൂപ

കിഴിവ്: 5,901 രൂപ (7%)

ആമസോണിലൂടെ ഇപ്പോൾ ആപ്പിൾ ഐഫോൺ 13 മിനി (256 ജിബി) സ്മാർട്ട്ഫോൺ 7 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 79,900 രൂപ വിലയുള്ള ഈ ഐഫോൺ സെയിൽ സമയത്ത് നിങ്ങൾക്ക് 73,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5,901 രൂപ ലാഭിക്കാം.

ആപ്പിൾ ഐഫോൺ 11 (128 ജിബി)

ആപ്പിൾ ഐഫോൺ 11 (128 ജിബി)

ഓഫർ വില: 49,900 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 5000 രൂപ (9%)

ആപ്പിൾ ഐഫോൺ 11 (128 ജിബി) ആമസോൺ പ്രൈം ഡേ സെയിലിലൂടെ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 49,900 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

മത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെമത്സരം കടുക്കും; ഗൂഗിൾ പിക്സൽ 6എയ്ക്ക് ഇന്ത്യയിൽ നേരിടാനുള്ളത് ഈ വമ്പന്മാരെ

ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി)

ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി)

ഓഫർ വില: 54,999 രൂപ

യഥാർത്ഥ വില: 59,900 രൂപ

കിഴിവ്: 5000 രൂപ (8%)

ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ ഐഫോൺ 12 മിനി (64 ജിബി) 8% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 59,900 രൂപ വിലയുള്ള ഈ ഐഫോൺ വിൽപ്പന സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം ഡേ സെയിലിലൂടെ ഇപ്പോൾ ഈ ഐഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

Best Mobiles in India

English summary
Amazon Prime Day sale ends today. Apple iPhones are getting huge offers during this sale. Amazon offers discounts on all popular iPhone models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X