ആമസോണ്‍ വഴി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇനി വില്‍ക്കാം.

Written By:

ഇനി മുതല്‍ ആമസോണിലൂടെ നിങ്ങളുടെ പഴയ വസ്തുക്കള്‍ വില്‍ക്കാന്‍ സാധിക്കും. Olx ഇതിനകം തന്നെ ഓണ്‍ലൈല്‍ വിപണിയില്‍ ഉണ്ട്, ഇതില്‍ കൂടിയും ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കാം.

ഇങ്ങനെയാണോ നിങ്ങള്‍ ഐഫോണ്‍ ബാറ്ററിയെ കൊല്ലുന്നത്?

ഇതില്‍ കൂടി നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, വാച്ച്, പുസ്തകങ്ങള്‍ അങ്ങനെ പലതും വില്‍ക്കാം. ഇത് ബിസിനസ്സായി നടത്താന്‍ കഴിയാത്ത വില്‍പ്പനക്കാര്‍ക്ക് ഒരു അടിസ്ഥാന സഹായമാവുകയാണ് ആമസോണ്‍. നിലവില്‍ ഈ സൗകര്യം ബാംഗ്ലൂരില്‍ മാത്രമാണ് ഉളളത്.

ഇന്ത്യയിലെ ഉപയോഗിച്ച മൊബൈന്‍ ഫോണ്‍ വാങ്ങാവുന്ന സൈറ്റുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

ലോകത്തിലെ ആദ്യത്തെ 17-ഇഞ്ച് 2 ഇന്‍ 1 ലാപ്‌ടോപ്പുമായി ഡെല്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വില കുറവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാം.

2

ഇതില്‍ നിന്നും വില കുറവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

3

ഇതില്‍ നിന്നും നിങ്ങള്‍ക്ക് Secondhand മൊബൈലുകള്‍, ടാബ്ലറ്റുകള്‍ എല്ലാം വിലകുറവില്‍ വാങ്ങാം.

4

ഇതില്‍ നിന്നും നിങ്ങള്‍ക്ക് സാംസങ്ങ്, ആപ്പിള്‍, നോക്കിയ, ബ്ലാക്ക്‌ബെറി, സോണി, മൈക്രോമാക്സ്സ് എന്നീ ആന്‍ഡ്രെയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

5

ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം ഏതു വിലയില്‍ വേണമെന്നുളള സ്മാര്‍ട്ട്‌ഫോണുകള്‍.

6

നിങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണ്‍ ഇതിന്‍ നിന്നും വാങ്ങാം.

7

ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഇന്ത്യയിലെ ഏതു സ്ഥലത്തു നിന്നു വേണമെങ്കിലും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

8

ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ്‌പ്ലെയിസ് ആണ് Olx.

9

ഇതില്‍ നിന്നും നിങ്ങളുടെ ഇഷ്ടാനുസരണം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: മൈക്രോസോഫ്റ്റ് വിന്‍ഡോസിനു പകരം ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാം

English summary
Now you can sell your used goods on Amazon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot