ഇനി പാമ്പിനെ പേടിക്കേണ്ട; വാവ് സുരേഷിന്റെ ആപ് എത്തി...!

Written By:

പാമ്പിനെക്കുറിച്ചുളള എന്ത് വിവരത്തിനും സഹായത്തിനായി ഒരു ആപ് ഒരുക്കിയിരിക്കുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ അവസാന വാക്കായ വാവ സുരേഷിന്റെ നേതൃത്വത്തില്‍ രൂപം കൊടുത്തിരിക്കുന്ന ഈ ആപിന് കിങ് കോബ്ര എന്നാണ് പേര് നല്‍കിയിരിക്കുന്നകത്.

ഇനി പാമ്പിനെ പേടിക്കേണ്ട; വാവ് സുരേഷിന്റെ ആപ് എത്തി...!

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഈ ആന്‍ഡ്രോയിഡ് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇനി പാമ്പിനെ പേടിക്കേണ്ട; വാവ് സുരേഷിന്റെ ആപ് എത്തി...!

വാവ സുരേഷിന്റെ ഫേസ്ബുക്ക്, യൂട്യൂബ് അപ്‌ഡേറ്റുകള്‍ എവിടെ നിന്ന് കാണാനും ഈ ആപ് അവസരമൊരുക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് വിളിക്കാനും ആപിലൂടെ സാധിക്കുന്നതാണ്.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!

ഇനി പാമ്പിനെ പേടിക്കേണ്ട; വാവ് സുരേഷിന്റെ ആപ് എത്തി...!

നിങ്ങളുടെ ചുറ്റുപാടില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഉടനെ അതിന്റെ ഒരു ഫോട്ടോയെടുത്ത് ആപിലൂടെ വാവ സുരേഷിനയയ്ക്കുക. നിങ്ങളുടെ സ്ഥലം അടക്കമുള്ള വിവരങ്ങളും ചിത്രവും മേസേജ് അലര്‍ട്ടായി വാവ സുരേഷിന് ലഭിക്കുന്നതാണ്.

ഇനി പാമ്പിനെ പേടിക്കേണ്ട; വാവ് സുരേഷിന്റെ ആപ് എത്തി...!

സ്പാര്‍ക്ക്‌നോവ കമ്പനിയാണ് കിങ് കോബ്ര ആപിന്റെ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ ആഗസ്റ്റില്‍ എത്തിയ ആപ് ഇതിനോടകം തന്നെ മികച്ചതാണെന്ന അഭിപ്രായം നേടിയെടുത്തിട്ടുണ്ട്.

English summary
An app launched in Kerala to tackle snakes.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot