ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറില്‍ കുറഞ്ഞ സുരക്ഷ: ഉണരൂ!

Written By:

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പലരും തങ്ങളുടെ കമ്പ്യൂട്ടറില്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ആന്റിവൈറസ്സ് സോഫ്റ്റ്‌വയര്‍ അവരുടെ സിസ്റ്റത്തില്‍ ഉണ്ടോ എന്നുളളത്. ആന്റിവൈറസ്സ് സോഫ്റ്റ്‌വയറുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നിന്നും സുരക്ഷനേടാം. എന്നാല്‍ പുതിയ പഠനങ്ങള്‍ തെളിയിച്ചത് ആന്റിവൈറസ്സ് സോഫ്റ്റ്‌വയറുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സുരക്ഷിതം വളരെ കുറവാണെന്നാണ്.

പുതിയ ആപ്സ്സുമായി ഒന്‍പതു വയസ്സുകാരി 'അന്‍വിതാ വിജയ്' ലോകപ്രശസ്ഥയായി

ഗവേഷകള്‍ 14 പ്രശസ്ഥമായ സോഫ്റ്റ്‌വയറുകള്‍ വിധേയമാക്കിയാണ് ഇത് തെളിയിച്ചത്. ഏതൊരു ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിലും കുറഞ്ഞ സുരക്ഷയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

14 പ്രശസ്ഥമായ ആന്റിവൈറസ്സ് സോഫ്റ്റ്‌വയറുകള്‍ ഉപയോഗിച്ചപ്പോള്‍ തെളിഞ്ഞതാണ് ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറില്‍ സുരക്ഷിതത്വം കുറവാണെന്ന്.

2

ആന്റിവൈറസ്സ് സോഫ്റ്റ്‌വയറുകള്‍ മറ്റുളള വയറസ്സുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനു പകരം ഡേറ്റ പ്രൊട്ടക്ഷന്‍ വൈറസ് ഇല്ലാതാക്കുന്നു.

3

നിലവിലുളള ബ്രൗസര്‍മാര്‍ക്കും കുറഞ്ഞ സരക്ഷയാണെന്നാണ് കാനഡയിലെ കൊര്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയിലെ Xavier de Carne de പറയുന്നത്.

4

വെബ്‌സൈറ്റില്‍ നിന്നും തന്ന സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥ സംഘടന നല്‍കിയതാണോ എന്ന് ബ്രൗസര്‍മാര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.

5

കമ്പ്യൂട്ടര്‍ ഉപഭോക്താക്കളും സോഫ്റ്റുവയര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While making online transaction, many people make sure that whether they are having antivirus software in their system.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot