ആപ്പിളിന്റെ ഏറ്റവും മികച്ച ടെലിവിഷന്‍ പരസ്യങ്ങള്‍

Posted By:

ആപ്പിളിന്റെ മാക് കമ്പ്യൂട്ടര്‍ പിറന്നിട്ട് 30 വര്‍ഷം പിന്നിടുകയാണ്. 1984-ല്‍ സ്റ്റീവ് ജോബ്‌സ് ആദ്യത്തെ മാക് പുറത്തിറക്കുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള യാത്രയാണെന്ന് അധികമാരും ചിന്തിച്ചിരിക്കില്ല. എന്നാല്‍ ഇന്ന് 30 വര്‍ഷങ്ങള്‍ക്കപ്പുറം ആപ്പിള്‍ എന്ന ബ്രാന്‍ഡും മാക് കമ്പ്യൂട്ടറും ലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കി.

വായിക്കുക: ആപ്പിള്‍ മാക് കമ്പ്യൂട്ടറിന്റെ ചരിത്രത്തിലൂടെ...

മാക് കമ്പ്യൂട്ടര്‍ ആദ്യമായി പുറത്തിറക്കിയപ്പോള്‍ ഒരു ടെലിവിഷന്‍ പരസ്യവും ആപ്പിള്‍ ഒരുക്കിയിരുന്നു. 1984 എന്നപേരില്‍. മാക് കമ്പ്യൂട്ടര്‍ പുറത്തിറക്കിയ വര്‍ഷവും 1984. അതിനുശേഷം നിരവധി പരസ്യങ്ങള്‍ വന്നുവെങ്കിലും ഏറ്റവും മികച്ച ആപ്പിള്‍ പരസ്യമെന്ന് വിശേഷിപ്പിക്കാവുന്ന '1984' തന്നെ.

എന്തായാലും ഇക്കാലത്തിനിടെ ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും മികച്ച ടെലിവിഷന്‍ പരസ്യങ്ങള്‍ കണ്ടുനോക്കാം.

ആപ്പിളിന്റെ ഏറ്റവും മികച്ച ടെലിവിഷന്‍ പരസ്യങ്ങള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot