Just In
- 28 min ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 36 min ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 3 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 4 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
Don't Miss
- Finance
സെൻസെക്സ് ഇന്ന് തകർന്നടിഞ്ഞു, യെസ് ബാങ്ക്, എസ്ബിഐ ഓഹരികൾക്ക് കനത്ത ഇടിവ്
- News
തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം
- Movies
പുതിയ ലുക്കില്‍ കീര്‍ത്തി സുരേഷ്! തരംഗമായി നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- Lifestyle
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
വിസ്കി രുചിച്ച് വ്യത്യാസവും വ്യാജനും കണ്ടുപിടിക്കാനൊരു കൃത്രിമ നാവ്
വിസ്കിയിലെ രുചിഭേദങ്ങൾ വേർതിരിച്ചറിയാനും വ്യാജനെങ്കിൽ കണ്ടെത്താനും സഹായിക്കുന്ന കൃത്രിമ നാവ് കണ്ടെത്തിയിരിക്കുകയാണ് ശാത്രജ്ഞർ. ഗ്ലാസ്കോ സർവ്വകലാശാലയിലെ വിദഗ്ദരാണ് രുചി കണ്ടുപിടിക്കുന്ന ഈ യന്ത്രം ഉണ്ടാക്കിയത്. പല കാലത്തായി ഉണ്ടാക്കി ബാരലിൽ സൂക്ഷിച്ചിരിക്കുന്ന ഒരേ ബ്രാൻറ് വിസ്കികളുടെ സാമ്പിളുകൾ ഉപയോഗിച്ച് അവയുടെ വ്യത്യാസം നിർണയിക്കാനും ഈ കൃത്രിമ നാവിന് സാധിക്കും. 12,15,18 വർഷങ്ങൾക്കിടയിൽ പഴക്കമുള്ള വിസ്കികളെ വേർതിരിച്ചറിയാനും ഈ യന്ത്രം സഹായിക്കും.
ചേർന്നിരിക്കുന്ന കെമിക്കലുകളെ വേർതിരിച്ചറിയാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ കൃത്രിമ നാവിന് പിന്നിൽ പ്രവർത്തിക്കുന്നത്. വിസ്കി രുചിച്ച് സാമ്യവ്യത്യാസങ്ങൾ മനസ്സിലാക്കുന്നതിനൊപ്പം വ്യാജ വിസ്കിയെ തിരിച്ചറിയാനും ഉപകരണം ഉപയോഗിക്കാം. മദ്യത്തിൻറെ നിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ വ്യാജമദ്യ വിൽപ്പനയെ തടയാനും കൃത്രിമ നാവ് സഹായിക്കും.

കൃത്രിമ നാവ്
മനുഷ്യരുടെ നാവിന് സമാനമായി കോഫിയുടെയും ആപ്പിൾ ജ്യൂസിൻറെയും രുചി മാറ്റുന്ന കെമിക്കലുകളെ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും അവയുടെ കോംപ്ലക്സ് കെമിക്കൽ മിക്സ്ച്ചറുകൾ തിരിച്ചറിയാൻ ഉപകരണത്തിന് സാധിക്കുന്നു. എന്നിരുന്നാലും മനുഷ്യരുടെ നാവിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് ഉപകരണത്തിന് കൃത്രിമ നാവ് എന്ന് പേര് നൽകിയതെന്ന് ഗ്ലാസ്കോ സർവ്വകലാശാല സ്ക്കൂൾ ഓഫ് എഞ്ചിനിയറിങ് വിഭാഗം വ്യക്തമാക്കി.

നാവിലെ ടേസ്റ്റ്ബഡ്സിന് സമാനം
ചെസ് ബോർഡിന് സമാനമായ രൂപത്തിൽ സ്വർണം, അലുമിനിയം എന്നിവ പിടിപ്പിച്ച പ്രതലത്തിലേക്ക് വിസ്കി ഒഴിക്കുന്നു. ആ പ്രതലമാണ് നാവിലെ ടേസ്റ്റ്ബഡ്സിന് സമാനമായി പ്രവർത്തിക്കുന്നത്. പിന്നീട് അവ പ്രകാശത്തെ എങ്ങനെ ആകർഷിക്കുന്നുഎന്ന് ഗവേഷകർ നിരീക്ഷിക്കും. സ്വർണത്തിലെയും അലുമിനിയത്തിലെയും ചെറിയ മാറ്റങ്ങൾ രേഖപ്പെടുത്തുകയും അവകൊണ്ട് ഒരു സ്റ്റാറ്റിസ്റ്റിക്കൽ പ്രോഫൈൽ ഓരോ സാമ്പിളിനും നൽകുന്നു.

വ്യാജ വിസ്കികളെ കണ്ടെത്താൻ
റെയർ വിസ്കികി 101 എന്ന വാല്യേഷൻ കൺസൾട്ടൻസി സർവ്വീസ് കഴിഞ്ഞ വർഷം നടത്തിയ ലാബ് ടെസ്റ്റിൽ സെക്കൻററി മാർക്കറ്റിലെത്തിയ 55 റെയർ സ്കോച്ച് വിസ്കികളിൽ 21 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഈ 21 വിസ്കികളുടെ ആകെ വില 775,000 ഡോളറോളം വരും. അതിനാൽ തന്നെ വ്യാജ വിസ്കികളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന കൃത്രിമ നാവ് എന്ന ആശയത്തെ സ്കോച്ച് വിസ്കി മേഖല സ്വീകരിക്കുമെന്ന് ഉറപ്പാണ്.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090