നത്തിങ് ഫോൺ (1) ഇന്ത്യൻ വിപണിയിൽ നേരിടുന്നത് ഈ വമ്പന്മാരെ

|

നത്തിങ് ഫോൺ (1)ന്റെ വിൽപ്പന ഇന്ത്യയിൽ പൊടിപൊടിക്കുകയാണ്. ലോഞ്ചിന് മുമ്പ് ഉണ്ടാക്കിയ തരംഗങ്ങൾ ഫോണിന്റെ വിൽപ്പനയിലും പ്രതിഫലിക്കുന്നു. എന്നാൽ നത്തിങ് ഫോൺ വാങ്ങുന്ന വിലയ്ക്ക് തന്നെ മറ്റ് നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യവുമാണ്. ഏകദേശം 30,000 രൂപ വില വിഭാഗത്തിലെ മത്സരത്തിനിടയിലേക്കാണ് നത്തിങ് ഫോൺ (1) വരുന്നത്.

 

നത്തിങ് ഫോൺ (1)

നത്തിങ് ഫോൺ (1) വാങ്ങുന്നതിന് മുമ്പ് ഈ വിലയ്ക്ക് വാങ്ങാവുന്ന മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, പോക്കോ, iQOO, വിവോ തുടങ്ങിയ ജനപ്രിയ ബ്രാന്റുകളിൽ നിന്നുള്ള ഡിവൈസുകൾ ഉൾപ്പെടുന്നു. ഈ ഫോണുകളുടെ സവിശേഷതകളും വിലയും പരിശോധിച്ച ശേഷം നിങ്ങൾക്ക് നത്തിങ് ഫോൺ (1) വാങ്ങണോ അതോ ഈ ഡിവൈസുകളിൽ ഏതെങ്കിലും വാങ്ങണോ എന്ന് തീരുമാനിക്കാം.

വൺപ്ലസ് നോർഡ് 2ടി 5ജി (OnePlus Nord 2T 5G)
 

വൺപ്ലസ് നോർഡ് 2ടി 5ജി (OnePlus Nord 2T 5G)

വില: 28,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

കിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾകിടിലൻ പടം പിടിക്കാം, പോക്കറ്റ് കീറില്ല; 20,000ത്തിൽ താഴെ വില വരുന്ന മികച്ച ക്യാമറ ഫോണുകൾ

പോക്കോ എഫ്4 5ജി (POCO F4 5G)

പോക്കോ എഫ്4 5ജി (POCO F4 5G)

വില: 33,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

iQOO നിയോ 6 5ജി

iQOO നിയോ 6 5ജി

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 408 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 12GB LPDDR4X റാം 256 ജിബി (UFS 31) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾമൊബൈൽ വിപണിയിൽ അത്ഭുത ആഴ്ച; കഴിഞ്ഞ വാരം വിപണിയിലെത്തിയത് 14 കിടിലൻ ഫോണുകൾ

വിവോ വി 23 5ജി (Vivo V23 5G)

വിവോ വി 23 5ജി (Vivo V23 5G)

വില: 29,980 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ

• 8 ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ്-സി ഓഡിയോ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,200 mAh ബാറ്ററി

മോട്ടറോള എഡ്ജ് 30

മോട്ടറോള എഡ്ജ് 30

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400×1080 പിക്സലുകൾ) FHD+ OLED 144Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,020 mAh ബാറ്ററി

iQOO 9 SE

iQOO 9 SE

വില: 33,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തിശേഷി കൂടിയ ക്യാമറകളും അതിവേഗ ചാർജിങും; ഓപ്പോ റീനോ 8 സീരീസ് ഇന്ത്യയിലെത്തി

ഓപ്പോ എഫ്21 പ്രോ 5ജി

ഓപ്പോ എഫ്21 പ്രോ 5ജി

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

ഓപ്പോ റെനോ 7

ഓപ്പോ റെനോ 7

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
If you are planning to buy a Nothing Phone (1) you should know some other smartphones in the same price range. This includes devices from popular brands like OnePlus, Poco, iQOO and Vivo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X