ബിഎസ്എന്‍എല്‍ 4ജി:1 രൂപയില്‍ താഴെ ഇന്റര്‍നെറ്റ് ഡാറ്റ!

Written By:

അടുത്തിടെയാണ് ബിഎസ്എന്‍എല്‍ 4ജി പ്ലാനിനെ കുറിച്ച് അവതരിപ്പിച്ചത്. ഈ ഓഫറില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതാണ്.

ടെലികോം വിപണിയില്‍ തന്നെ ഇങ്ങനെയൊരു പോരാട്ടം തുടങ്ങിയത് ജിയോ വിപണിയില്‍ എത്തിയതിനു ശേഷമാണ്. ഭാരതി എയര്‍ടെല്‍, ഐഡിയ വോഡാഫോണ്‍ ഇവയെല്ലാം താരിഫ് പ്ലാനുകള്‍ കുറച്ചു.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' സൗജന്യ ഓഫറുകള്‍ മാര്‍ച്ച് 2017 വരെ നീട്ടി!

പുതിയ ഡാറ്റ പ്ലാനുകള്‍ ഉള്‍പ്പെടുത്തിയാണ് ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. ഒരു ജിബിക്ക് ഒരു രൂപയില്‍ താഴെ നല്‍കാനാണ് ജിയോ പദ്ധതി ഇടുന്നത്.

ബിഎസ്എന്‍എല്‍ ന്റെ എല്ലാ പുതിയ പ്ലാനുകളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും വില കുറഞ്ഞ പദ്ധതി

ബിഎസ്എന്‍എല്‍ 2017ല്‍ ഏറ്റവും വില കുറഞ്ഞ പദ്ധതിക്ക് ലക്ഷ്യമിടുന്നു.

അതില്‍ ഫ്രീഡം പ്ലാന്‍, ബിഎസ്എന്‍എല്‍ ഡിജിറ്റല്‍, ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയാണ്.

ലെനോവോ K6 പവര്‍റും മറ്റു പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യാം!

 

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍

ഈ ഇടെയാണ് ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്രീഡം പ്ലാന്‍ കൊണ്ടു വന്നത്. ഇത് എങ്ങനെ എടുക്കാം, ഇതിന്റെ ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്നും നോക്കാം.

. നിങ്ങള്‍ ആദ്യം ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പുതിയ കണക്ഷന്‍ എടുക്കുക, ഇല്ലെങ്കില്‍ നിലവിലുളള സിം കാര്‍ഡ് ഉപയോഗിച്ചാലും മതിയാകും.

. അതിനു ശേഷം 136 രൂപയുടെ ഫ്‌ളെക്‌സി റീച്ചാര്‍ജ്ജ് ചെയ്യുക. ഇതിനു ശേഷം താഴെ പറയുന്ന ആനുകൂല്യങ്ങള്‍ ആസ്വദിക്കാം.

ഇന്ത്യയിലുടനീളം 25 പൈസ കോള്‍ നിരക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി അസ്വദിക്കാം. അതിനു ശേഷം എല്ലാ STD ലോക്കല്‍ കോളുകളും 1.3 പൈസ/സെക്കന്‍ഡില്‍ 700 ദിവസം ഉപയോഗിക്കാം. ഇതില്‍ അധിക 1ജിബി 3/4ജി ഡാറ്റ ലഭിക്കുന്നതാണ്. വാലിഡിറ്റി 30 ദിവസം. ഇതില്‍ ലോക്കല്‍ എസ്എംഎസ് 25 പൈസയും, STD എസ്എംഎസ് 38 പൈസയുമാണ് ഈടാക്കുന്നത്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഫ്രീഡം പ്ലാന്‍ കോംബോ ഓഫര്‍

. 577 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 577 രൂപ ടോക്ടൈം, 1ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

. 377 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍, 377 രൂപ ടോക്ടൈം, 300എംബി ഡാറ്റ, 20 ദിവസം വാലിഡിറ്റി.

. 178 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 178 രൂപ ടോക്ടൈം, 300എംബി ഡാറ്റ, 10 ദിവസം വാലിഡിറ്റി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2017ല്‍ ആജീവനാന്തം സൗജന്യ വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

വേഗമാകട്ടേ!: 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The BSNL has just launched new Mobile Data plans included Few Broadband plans. The company is focusing to give Low price 4G LTE data for less than Rs.1 per GB.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot