ജിയോയ്ക്ക് വെല്ലുവിളിയായി 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് BSNL അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോളുമായി!

Written By:

ജിയോയുടെ കടന്നു വരവോടെ വിപണിയില്‍ ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജിയോയുടെ ഈ മാറ്റങ്ങള്‍ ബിസ്എന്‍എല്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

2ജി മൊബൈലുകള്‍

ജിയോയ്ക്ക് വെല്ലുവിളിയായി  BSNL അണ്‍ലിമിറ്റഡ്  ഫ്രീ വോയിസ് കോളുമായി!

4ജിയുടെ വമ്പര്‍ ഓഫറുമായി റിലയല്‍സ് ജിയോ എത്തിയപ്പോള്‍ അതിനെ വെല്ലു വിളിക്കാനായി ബിഎസ്എന്‍എല്‍ പുതിയൊരു ഓഫറുമായി എത്തിയിരിക്കുന്നു. അതായത് ഈ വരുന്ന ജനുവരി മുതല്‍ ആജീവനാന്ത സൗജന്യ കോള്‍ സംവിധാനം കൊണ്ടു വരുകയാണ് ബിഎസ്എന്‍എല്‍. ജിയോയുടെ അടിസ്ഥാന താരിഫ് പ്ലാനായ 149 രൂപയില്‍ താഴെയായിരിക്കും ബിഎസ്എന്‍എല്ലിന്റെ വോയിസ് താരിഫ്. ബ്രോഡ്ബാന്റ് കണക്ഷനുമായുളള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

3ജി മൊബൈലുകള്‍

BSNL ന്റെ പുതിയ ഓഫറിനെ കുറച്ച് കൂടുതല്‍ അറിയാം....

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രീ വോയിസ് കോളുകള്‍

ഇത് ബിഎസ്എന്‍എല്‍-ന്റെ വലിയൊരു ഓഫറാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജിയോയുടെ 4ജിയില്‍ നിന്നും ബിഎസ്എന്‍എല്‍ കുറച്ചു വ്യത്യാസമായിരിക്കും. കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ വിടങ്ങളിലാണ് ബിഎസ്എന്‍എല്‍ സൗജന്യ വോയിസ് കോള്‍ പദ്ധതി ജനുവരി മുതല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

VoLTE സവിശേഷത

റിലയല്‍സ് ജിയോയുടെ വോയിസ് കോള്‍ VoLTE സവിശേതയിലാണ്, എന്നാല്‍ ബിഎസ്എന്‍എല്‍ ഇതായിരിക്കില്ല എന്ന് വിശ്വസിക്കുന്നു.

2ജി/3ജി ഉപഭോക്താക്കള്‍ക്ക് ഫ്രീ കോളുകള്‍

ഇത് വലിയ മികച്ചൊരു കാര്യമാണ്. 2ജി, 3ജി ഉപഭോക്താക്കള്‍ക്ക് ഫ്രീ വോയിസ് കോളുകള്‍ ചെയ്യാം.

ബ്രോഡ്ബാന്റ് ഉപഭോക്താക്കള്‍ക്കും

ബിഎസ്എന്‍എല്‍ ഡയറക്ടര്‍ , ശ്രീവാസ്തവ പറയുന്നു ഉപഭോക്താക്കള്‍ ഭൂരിഭാഗം സമയവും വീട്ടിലാണ് സമയം ചിലവഴിക്കുന്നതെന്ന്. അതിനാല്‍ ബ്രോഡ്ബാന്റ് എന്ന പദ്ധതി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

താരിഫ് പ്ലാന്‍ ആരംഭിക്കുന്നത് 2-4 രൂപയില്‍ നിന്ന്

റിലയന്‍സ് ജിയോയെ തോല്‍പ്പിക്കാനായി ഏറ്റവും കുറഞ്ഞ താരിഫ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്, അതായത് സീറോ താരിഫ് പ്ലാന്‍, 2-4 രൂപയില്‍ നിന്നും തുടങ്ങുന്നു. ഇത് തുടങ്ങുന്നത് ജനുവരി മുതലാണ് അതായത് ജിയോയുടെ വെല്‍കം ഓഫര്‍ കഴിയുന്ന സമയത്ത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പില്‍ അയച്ചതും/ ഡലിവറിയായ സന്ദേശങ്ങളും എങ്ങനെ ഡിലീറ്റ് ചെയ്യാം?

16എംപിയിലധികം വീഡിയോഫയലുകള്‍ എങ്ങനെ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം?

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL, in their latest move, said that they will be offering voice free tariff plans from January. This move came especially because of the Reliance Jio as several users over the country are loving the free voice calls scheme offered by Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot